Browsing Category
India
യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്തു
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്തു
ഇന്ത്യയുടെ കോവാക്സിൻ രണ്ടാംഘട്ട പരീക്ഷണം മനുക്ഷ്യരിൽ നാളെമുതൽ
ന്ത്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നാളെമുതൽ ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ നടക്കും .
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13,…
തിരുപ്പതി ക്ഷേത്രം പുരോഹിതർ അടക്കം 160 ജീവനക്കാർക്ക് കൊവിഡ്
പുരോഹിതർ അടക്കം 160 ജീവനക്കാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും തിരുപ്പതി ക്ഷേത്രം അടക്കില്ലെന്ന് അധികൃതർ
24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് 38,902 പേരിൽ കോവിഡ് 543 മരണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 38,902 പേരിൽ കോവിഡ് സ്ഥികരിച്ചുഇന്നലെ ഒരുദിവസം മാതരം 543 പേര് മരണപെട്ടു
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം
കൊറോണ വയറസിനെ ഇനി 20 മിനിറ്റുകൊണ്ട് കണ്ടെത്താം പരിശോധന കിറ്റുമായി ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയിലെ ഗവേഷകർ 20 മിനിറ്റിനുള്ളിൽ നോവൽ കൊറോണ വൈറസ് അണുബാധ നിർണ്ണയിക്കാൻ കഴിയുന്ന പരിശോധന കിറ്റ് പുറത്തിറക്കിയിട്ടുള്ളത്
ഫ്രാൻസിലെ അതിപുരാതന ദേവാലയമായ സെന്റ് പിയറി, സെന്റ് പോൾ കത്തീഡ്രലിൽ അഗ്നിക്കിരയായി
പാതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്റസിലെ സെന്റ് പിയറി, സെന്റ് പോൾ കത്തീഡ്രലിൽ അഗ്നിബാധ തീപിടുത്തത്തിൽ കത്തീഡ്രലിന്റെ ഭൂമുഖത്തെ ഗ്ലാസ് ജാലകങ്ങൾ…
കാലുമാറ്റക്കാർക്കും കുതികാൽവെട്ടുകാരാക്കും താക്കിതുമായി രാഹുൽ ,യുവ തുര്‍ക്കികള്‍ പുറത്തുപോയതുകൊണ്ട്…
കാലുമാറ്റക്കാർക്കെതിരെയുംമറുകണ്ടം ചാടാൻ കാത്തു നില്കുക്കുന്നവർക്കെതിരെയും ഒളിയമ്പെയ്‌തു രാഹുൽ ഗാന്ധി കോണ്‍ഗ്രസില്‍ നിന്ന് യുവ തുര്‍ക്കികള്‍ പുറത്തുപോയതുകൊണ്ട്…