Browsing Category
India
സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക മഞ്ചേരിയിൽ അമ്പതിലധികം പേർക്ക് രോഗമുക്തി
മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കിൽ ഇതുവരെ അമ്പതിലധികം രോഗ മുക്തർ പ്ലാസ്മ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്തു ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.തീരദേശമേഖലകളിലെ ഓരോ കുടുംബങ്ങൾക്കും സർക്കാർ അഞ്ചുകിലോ അരിയും…
സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്
ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി
പിഡബ്ല്യുസിയെ ഒഴിവാക്കാന്‍ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
നേപ്പാള്‍ പൗരനെ അപമാനിച്ച സംഭവത്തില്‍ വിശ്വഹിന്ദു സേന നേതാവിനെതിരെ കേസ്
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അക്രമം
സ്വപനസുരേഷിനെയും സന്ദീപ് നായരെയും തിരുവന്തപുറത്തെത്തിച്ചു കരകുളത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ്
കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ തൂങ്ങിമരിച്ചു
കരുനാഗപ്പള്ളിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി സലിം ഷഹനാദ് (31) ആണ് മരിച്ചത്
കള്ളക്കടത്തു സ്വർണം വാങ്ങിയത് കോഴിക്കോട് അരകിണറിലെ ഹെസ ജ്വല്ലറി. ഉടമകൾ കസ്റ്റംസ് പിടിയിൽ
കോഴിക്കോട് അരകിണറിലെ ഹെസ ജ്വല്ലറി ഉടമകൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി കസ്റ്റംസ്
കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണം .കോവിഡ് ചികിത്സയിലിരിക്കെ ഉപ്പള സ്വദേശിനി നഫീസ മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്
രാജ്യത്തെ കോവിദഃ രോഗികളുടെണ്ണം 1,040,457 കടന്നു പ്രതിദിന കോവിഡ് നിരക്ക് 35, 000 കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക് . രോഗികളുടെ എണ്ണം 1,040,457 കടന്നു 26,285 പേരാണ് കോരണ ബാധിച്ചു രാജ്യത്തു മരിച്ചത്
ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു