Browsing Category
India
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ മാത്രം പരിഹാരമല്ലെന്നും ബി.എസ് യെദ്യൂരപ്പ
തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി കുഴഞ്ഞു വീണു മരിച്ചയാൾക്ക് കോവിഡ്
കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി
അതീവ ജാഗ്രത സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകള്‍
സംസ്ഥാനത്തു കോവിഡ് അതിതീവ്രമായ മാറിയ പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ തീരമേഖല സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങും
കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അച്ചൻ ഉൾപ്പെടെ ഏഴുപേർ പ്രതികൾ
കാസർകോട് നീലീശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ . പോക്സോ ഉള്‍പ്പെടെ 5 കേസുകൾ റജിസ്റ്റർ ചെയ്തു
ഡ്രീം കേരള’ പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി
സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ട അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്നും ഒഴിവാക്കി
കാസർകോട് പതിനാറുകാരിയെ അച്ചനും മൂന്ന് യുവാക്കളും പീഡിപ്പിച്ചു
:കാസര്‍കോട് നീലേശ്വരത്ത് പതിനാറുകാരിയെ പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പികച്ചതായി പരാതി
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വദേശി മരിച്ചു ഇടുക്കി ചക്കുപളളം മരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് കോവിഡ് ബാധിച്ച് മരിച്ചു. അന്‍പത് വയസായിരുന്നു. കടുത്ത ഹൃദ്രോഗിയായ തങ്കരാജിനെ
അറബ് ലോകത്ത് ചരിത്രം കുറിച്ച് യു എ ഇയുടെ ചോവ്വ പരിവേഷണ വാഹനം “.അൽ അമൽ”.വിക്ഷേപണം
ചൊവ്വയിലേക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ്ന്റെ ആദ്യ ചൊവ്വ പരിവേഷണ വാഹനം വിജയകരമായി കുതിച്ചുയർന്നു
ചൈനയിൽ കനത്തമഴ വെള്ളപൊക്കം രൂക്ഷം 23 കോടി ജനങ്ങളെ ബാധിച്ചു “യാങ്‌സി “നദിയിലെ ജനനിരപ്പുകുറക്കാൻ ഡാംതകർത്തു
ചൈനയിൽ ദിവസങ്ങളായി തകർത്ത് പെയ്യുന്ന മഴയിൽ വ്യപക നാശം വിതച്ചു മഹാപ്രളയം 23 കോടി ജനങ്ങളെ ബാധിച്ചതായാണ് വിവരം
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണ ഫലം ഇന്ന്
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും