Browsing Category

India

ഏറ്റവും ഉയർന്ന പ്രതിദിനനിരക്ക് നിരക്ക് സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്; 1715 രോഗമുക്തി

സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്. 1715 പേര്‍ക്ക് രോഗമുക്തി നേടി. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

ഇന്ത്യ-ചൈന സൈനിക ചർച്ച ഇന്ന്

ലഡാക്കിലെ നിയന്ത്രണരേഖയില്‍ നിന്നും ചൈനീസ് സേനയെ പിന്‍വലിക്കുന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ച നടക്കുകയെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വി​മാ​നാ​പ​ക​ടം കേ​ന്ദ്ര​മ​ന്ത്രി​യും ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും കോ​ഴി​ക്കോ​ട്ടെ​ത്തി

വി​മാ​നാ​പ​ക​ടം വി​ല​യി​രു​ത്താ​നാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ…

പെട്ടിമുടി ദുരന്തം മരിച്ചവരുടെ എണ്ണം 22 ആയി ഇന്ന് അഞ്ചു മൃതദേഹങ്ങൾ കുടി കണ്ടെടുത്തു

പെട്ടിമുടി ദുരന്തത്തിൽഅകപ്പെട്ടു മരിച്ച അഞ്ചുപേരുടെ കുടി മൃദദേഹം ഇന്നത്തെ തിരച്ചിൽ കണ്ടെത്തി

അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോര്‍ക്കില്‍ ഒരേ സമയം ആഹ്ലാദപ്രകടനവും പ്രതിഷേധവും

ചരിത്ര മുഹൂര്‍ത്തം ആഘോഷിക്കുന്നതിനാണ് ഞങ്ങള്‍ ഇവിടെ കൂടി വന്നതെന്ന് രാമജന്മ ഭൂമി ശിലന്യാസ് കമ്മിറ്റി ചെയര്‍മാന്‍ ജഗദീഷ സുഹാനി പറഞ്ഞു. വീഡിയോ പ്രദര്‍ശിപ്പിക്കുവാന്‍ കഴിയാത്തതില്‍…

സംസ്ഥാനത്ത് അതിതീവ്ര മഴ ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും

മൂന്നാർ പെട്ടിമുടി ദുരന്തം 17 പേരുടെ മൃതദേഹം കണ്ടെടുത്തു തിരച്ചിൽ ആരംഭിച്ചു.

രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

കരിപ്പൂരിൽ വിമാനം തകർന്നു 14 പേര് മരിച്ചു 15 പേർക്ക് പരിക്ക്.വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു