Browsing Category
India
സ്വര്‍ണം കള്ളക്കടത്ത് നടത്തിയതില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്ക് എന്‍.ഐ.എ
അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ വലിയ തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയതില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് സ്ഥികരിച്ചു എന്‍.ഐ.എ യുടെ റിമാൻഡ്…
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ഒക്‌ടോബർ 12ന് കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്…
വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെയാണ് ഭയപ്പെടാനുളള :കെ ടി…
ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍
കോൺഗ്രസ്സും ബി ജെ പി യും ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന്നീചമായ പ്രചാരണം നടത്തുന്നു എ വിജയരാഘവൻ
ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് പറയുന്നത് നീചമായ പ്രചാരണമെന്ന് എല്‍.ഡി.എഫ്.കണ്‍വീനര്‍ എ.വിജയരാഘവന്‍. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കളളപ്രചാരണം തുറന്നുകാട്ടുമെന്നും…
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ്
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയതായി…
നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം , കസ്റ്റംസ് കേസെടുത്തു; ജലീലിനെ ചോദ്യം ചെയ്യും
നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു
സി ഐ എം സെക്രട്ടറിയേറ്റ് ഇടത് മുന്നണി യോഗവും ഇന്ന് സ്വര്ണക്കടത്ത് കേസിൽ കേന്ദ്ര സഹമന്ത്രി മുരളീധരനെതിരെ പ്രക്ഷോപം…
ബി ജെ പി യും കോൺഗ്രസ്സും കെ.ടി ജലീലിന്‍റെ രാജി ആവശ്യപെട്ട പ്രക്ഷോപം ശക്തമായിരിക്കെ സി.പി.എമ്മിന്‍റെയും ഇടത് മുന്നണിയുടെയും നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ഇന്ന് ചേരും
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും, സിദ്ദിഖും , ഭാമയും മൊഴി നൽകി
നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖ്, ഭാമ എന്നിവരെ വിചാരണക്കോടതി വിസ്തരിച്ചു . നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു.
ചോദ്യം ചെയ്യാനല്ല സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എൻഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തിയത് : കെ ടി ജലീൽ
ചോദ്യംചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എൻഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തിയതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. നൽകിയ മൊഴി അന്വേഷണ ഏജൻസിക്കും തൃപ്‌തികരമാണെന്നാണ്…
4351 പേർക്കു കൂടി കോവിഡ് ,നാലായിരം കടന്നു സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവു ഉയ ർന്ന നിരക്ക്
സംസ്ഥാനത്ത് 4532 പേർക്കു കൂടി കോവിഡ്. പ്രതിദിനരോഗബാധ നാലായിരംഅഞ്ഞുറുകടക്കുന്നത് ഇതാദ്യമായാണ്. 3730 പേർക്ക് സമ്പർക്കം വഴിയാണ് രോഗം.