Browsing Category
India
അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും
അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും
ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ ലക്നൗ സിബിഐ കോടതി വിധി ഇന്ന്
ബിജെപി ആർ എസ് എസ് സംഘപരിവാർ കർസേവയിൽ പറയും. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. എൽ കെ അദ്വാനി,
രാജ്യത്ത് 15 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കോവിഡ്
രാജ്യത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ 10 വയസ്സിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കോവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐ.സി.എം.ആര്‍. സിറോ സര്‍വേ ഫലം.…
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
ഒക്ടോബർ 1ന് അൺലോക്ക് 5 സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഇളവ്
ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം മേഖലകള്‍ക്കും ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീന്തല്‍ കുളം, എന്റർടെയിന്‍മെന്റ്…
ദേശീയ അന്വേഷണ ഏജന്‍സി ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങലയിൽ പുതിയ യുണിറ്റ്
രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര…
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ ചോദ്യം…
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ സംഘം ചോദ്യം ചെയ്‌തു
ഇന്ത്യൻ ചൈന അതിർത്തിയിൽ ശക്തമായ മിസൈല്‍ വ്യൂഹങ്ങൾ വിന്യസിച്ചു ഇന്ത്യ
ചൈനയുടെ ചതിപ്രയോഗങ്ങളെ കനത്ത ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയുടെ സൈനിക നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.…
അശ്ളീലം യുട്യൂബിർ ഐ.ടി നിയമത്തിലെ 67, 67 (എ) ജാമ്യമില്ലാ വകുപ്പ്ക്കാൾ ചുമത്തി കേസ്സ്
യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി വിജയ് പി. നായർക്കെതിരെ ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക
“മാക്സിമം പടർത്തി ” സർക്കാരിനെതിരായ ആൾക്കൂട്ട സമരണങ്ങൾ നിർത്തിയതായി ചെന്നിത്തല
സര്‍ക്കാറിനെതിരായ പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് അവസാനിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്…