Browsing Category
India
,കാർഷിക ബില്ലുകൾ പിൻവലിക്കുക, സമാനതകൾ ഇല്ലാത്ത പ്രതിക്ഷേധം . ഭാരത് ബന്ദ് നാളെ
കേന്ദ്രം കൊണ്ടു വന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദ് നാളെ. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. പോളിങ് സ്റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും.
വോട്ടുചെയ്യാൻ സ്വന്തമായി പേന കയ്യിൽ കരുതണം ,6 അടി സാമൂഹിക അകലം പാലിക്കണം
കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട്…
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341,…
കർഷക സമരം കൂടുതൽ ശ്കതിയാർജ്ജിക്കുന്നു കര്ഷകരെ നേരിടാൻ ഡൽഹിയിൽ മോദി സർക്കാർ കേന്ദ്ര സേനയെ വിന്യസിച്ചു .
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ…
ക്രിസ്തുമസിന് ഹിന്ദുക്കൾ പള്ളികൾ സന്ദർശിച്ചാൽ തക്ക ശിക്ഷനൽകുമെന്ന് ബജ് രംഗ്ദള്‍
ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്രിസ്റ്റൻ പള്ളികള്‍ ഹിന്ദുക്കള്‍ പോയാൽ തക്ക ശിക്ഷ നല്‍കുമെന്ന് ബജ് രംഗ്ദള്‍ നേതാവിന്റെ ഭീക്ഷണി
ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിൻ ഇന്ത്യൻ വില്പനക്കും ഉപയോഗത്തിനും അനുമതി തേടി
അമേരിക്ക വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ച ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിൻ ഇന്ത്യൻ വില്പനക്കും ഉപയോഗത്തിനും അനുമതി തേടി
ബുറെവി ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിൽ എന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും
ബുറെവി ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിൽ എന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും ബുറെവി ചുഴലിക്കാറ്റ്ന്യൂനമർദ്ദമായി ശക്തി കുറഞ്ഞതോടെ, തമിഴ്നാട്ടിൽ മഴ കുറഞ്ഞു.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. . ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ ഓറഞ്ച്…
വീണ്ടും ഇന്ധന വില കൂട്ടി തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായി
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായിസംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി