Browsing Category
India
മൂന്നാം ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും.
ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി
രാജ്യത്തു കോവിഡ് വാക്സിൻ കുത്തിവെപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക്…
കർഷക സമരം ടോല്ൽ പ്ലാസകൾ ഉപരോധിക്കും കേരളത്തിൽ അനിശ്ചിതകാല സമരം
കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് ടോൾ പ്ലാസകൾ ഉപരോധിക്കും. ആഗ്ര- ഡൽഹി, ജയ്‌പൂർ -ഡൽഹി ദേശീയ പാതകളും തടയാൻ തീരുമാനിച്ചിട്ടുണ്ട്
ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണം കേന്ദ്ര ശാസന തള്ളി മമത
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളിൽ വെച്ച് ആക്രമണമുണ്ടായ സംഭവത്തിൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തര…
വിഖ്യത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ് ബാധിച്ച് മരിച്ചു
ലോകപ്രശസ്ത സൗത്ത് കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക്ക് (60) അന്തരിച്ചു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം.
കല്ലേറ്’ രാഷ്ട്രീയ പോരിലേക്ക് ; മമതയെ വിമർശിച്ച് ഗവര്‍ണര്‍; ചീഫ് സെകട്ടറിയെയും ഡിജിപിയെയും ഡൽഹിക്ക് വിളിപ്പിച്ചു…
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢയുടെ വ്യാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുളള വിവാദം രാഷ്ട്രീയ വാദം വാലിയിലേക്ക് മമതസർക്കാരിനെതിരെ നടപടികളുമായി കേന്ദ്ര സർക്കാർ
സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡി. ബോര്‍ഡ്
കോവിഡാനന്തര ചികിത്സയുമായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും
ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലിഫോര്‍ണിയയില്‍ വന്‍ പ്രകടനം
ഇന്ത്യയിലെ ബഹുഭൂരിപക്ഷം കര്‍ഷകരേയും ദോഷകരമായി ബാധിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പുതുതായി പാസാക്കിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക…
പതിനേഴാം വയസില്‍ ഇരട്ട കൊലപാതകം; പ്രതിക്ക് 179 വര്‍ഷം ജയില്‍ ശിക്ഷ
17 വയസില്‍ രണ്ടു കൗമാര പ്രായക്കാരെ കൊലപ്പെടുത്തിയശേഷം കാറിലിട്ടു ശരീരത്തിന് തീ കൊളുത്തികൊന്നകേസിൽ യുവിന് കോന്നര്‍ കെര്‍ണര്‍ക്ക് (19) 179 വര്‍ഷത്തെ ജയില്‍ ശിക്ഷ
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി ,ഐഎംഎയുടെ രാജ്യവ്യാപക പണിമുടക്ക്
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി