Browsing Category
India
കള്ളപ്പണം വെളുപ്പിക്കൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി
ബിനീഷ് കൊടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി.
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 8.49
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190,…
പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക കേരളത്തിൽ എല്‍ഡിഎഫിന് അനുകൂലമായ തരംഗം…
കോവിഡ് കാലത്ത് പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക’; കോടിയേരി
തെരഞ്ഞെടുപ്പ് വിജയം
കർഷക സമരത്തിന് മുന്നിൽ കൊടിയ തണുപ്പിലുംവിയർത്ത മോഡി സർക്കാർ നിയമം പിൻപാലിക്കാതെ സമരം പിൻവലിക്കില്ലന്നു കർഷക സംഘടനകൾ
കേന്ദ്രസർക്കാരിന്‍റെ വാദകാർഷികനിയമഭേദഗതികൾക്കെതിരെപ്രതിഷേധിച്ച് കർഷകർ ഇന്ന് 9 മണിക്കൂർ നിരാഹാരസമരം
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു
:സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്.,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13
സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267,…
സുപ്രിംകോടതി വിധിപ്രകാരം ഓർത്തഡോൿസ് സഭക്ക് ലഭിച്ച പള്ളികൾ തിരികെ പിടിക്കാൻ യകൊബായ പക്ഷത്തിന്റെ സമരം
കോടതിവിധി പ്രകാരം ഒാര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ അമ്പത്തിരണ്ട് പള്ളികളിലേക്ക് തിരികെ പ്രവേശിക്കാൻ യാകോബയ സഭ മാർച്ച് നടത്തി എറണാകുളം വടവുകോട് സെന്‍റ് മേരീസ് പള്ളി .
കർഷകരുമായി നാളെ ചർച്ചയ്ക്കു തയ്യാറെന്ന് കേന്ദ്ര സർക്കാർ,സമരത്തിൽ അണിനിരന്ന കൂടുതൽ കർഷകർ
വിവാദ കാർഷിക നിങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി നാളെ ചർച്ചയ്ക്കു തയ്യാറെന്ന് കേന്ദ്ര സർക്കാർ. എഴുതി നല്‍കിയ നിർദ്ദേശങ്ങളിൽ ചർച്ചയാവാമെന്ന് സർക്കാർ അറിയിച്ചു
സംസ്ഥാനത്തെ മുഴുവൻ പേർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകും :മുഖ്യമന്ത്രി
കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകും. ജനങ്ങളിൽ നിന്ന് പണമീടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സർക്കാർ മുന്നോട്ട് പോവുകയാണെന്നും വികസന പ്രവർത്തനങ്ങളിൽ…