Browsing Category
India
മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര് മണ്ഡലത്തില് ഇത്തവണ മുതിര്ന്ന തൃണമൂല് നേതാവും മന്ത്രിയുമായ സോവന്ദേബ്…
നിയമസഭ തെരഞ്ഞെടുപ്പില് നന്ദിഗ്രാമില് നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് തൃണമൂല് കോണ്ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്ജി
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തു, കാറിന്റെ ഉടമസ്ഥന് മരിച്ച നിലയിൽ
റിലയന്സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കള് നിറച്ച കാര് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയ കാറിന്റെ ഉടമസ്ഥന് മൻസുഖ് ഹിരണ് മരിച്ച നിലയിൽ. താനെ…
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കുക സ്പീക്കർക്കും മാറ്റ് മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്നു കസ്റ്റംസ്
സ്വപ്ന സുരേഷ് പ്രതിയായ ഡോളര് കടത്ത് കേസ് മുഖ്യമന്ത്രിക്കും മറ്റു രണ്ടുമന്ത്രി മാർക്കും നേരെ തിരിച്ചുവിട്ട കസ്റ്റംസ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്…
ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻപാർലമെൻ്ററി പാർട്ടി യോഗം വെള്ളിയാഴ്ച
മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഉള്ള നിർണായക പാർലമെൻ്ററി പാർട്ടി യോഗം വെള്ളിയാഴ്ച ചേരും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിലാകും സ്ഥാനാർഥി…
“തെരെഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്സികള്ആരുടെ താത്പര്യങ്ങള് സംരക്ഷിക്കാനാണ് ചാടിയിറങ്ങിയതെന്ന് മനസിലാക്കാന്…
ഈ തെരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്സികള്ആരുടെ താത്പര്യങ്ങള് സംരക്ഷിക്കാനാണ് ചാടിയിറങ്ങിയതെന്ന് മനസിലാക്കാന് പാഴൂര്പടി വരെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി…
രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് മാര്ച്ച് ഒന്നിന് തുടങ്ങും
60 വയസ്സ് കഴിഞ്ഞവര്ക്കാണ് മാര്ച്ച് 1 മുതല് കോവിഡ് വാക്സിന് നല്കുക
പുതുച്ചേരിയില് രാഷ്ട്രപതി ഭരണം; ഗവര്ണറുടെ ശിപാര്ശക്ക് അംഗീകാരം
കോണ്ഗ്രസ് നേതൃത്വത്തിലുള്ള സര്ക്കാര് താഴെവീണ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവര്ണര് തമിലിസൈ സൗന്ദരരാജന് രാഷ്ട്രപതി ഭരണത്തിന് ശിപാര്ശ ചെയതത്
കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഡൽഹി സർക്കാർ
മാര്ച്ച് 15 മുതല് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽ നിന്നുള്ളവർക്ക് ഡൽഹിയിൽ പ്രവേശിക്കാനാകൂ.
ഇന്ധന വിലയിൽ ഇന്നും വർധന; 9 മാസം കൊണ്ട് 21 രൂപ വീതമാണ് വർധിപ്പിച്ചത്
വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത