Browsing Category

India

നേമത്തെ പോലെ ധര്മടത്ത് ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും മുല്ലപ്പള്ളി

നേമത്തെ പോലെ മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശോഭ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിൽ തർക്കങ്ങൾ ഒന്നുമില്ല. പുറത്ത് വരുന്ന…

ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിനെതിരേ തുണി ഉരിഞ്ഞു പ്രതിക്ഷേധിച്ച്‌ നടി കോറിനീ മസീറോ

ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിനെതിരേ പ്രതിഷേധവുമായി നടി കോറിനീ മസീറോ. കോവിഡ് പ്രതിസന്ധിയില്‍ ഫ്രാന്‍സില്‍ തിയേറ്ററുകള്‍ അടച്ചിട്ടിരുന്നു. തിയേറ്ററുകള്‍…

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. 105 വയസ്സായിരുന്നു

മത്സരിക്കാനില്ല മണിക്കുട്ടൻ മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി

മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി. രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കാൻ…

എംപി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് രാജിവെയ്ക്കില്ല .നല്ല പ്രകടനം കാഴ്ചവെച്ച് വിജയിക്കുകയാണ് ആദ്യ ലക്ഷ്യം. കെ മുരളീധരൻ

നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. മുരളീധരൻ എംപി. എന്നാൽ എംപി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് രാജിവെയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

സുരേന്ദ്രൻ രണ്ടിങ്ങളും വിജയിക്കട്ടെ പരിഹസിച്ച് ശോഭാസുരേന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാ‍ത്ഥിപട്ടിക പ്രഖ്യാപനത്തില്‍ പ്രതികരിച്ച് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത്…

കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി, ജോസ് ക മാണിയുടെ നിലപാട് ഇടത് മുന്നണിയുടെ കെട്ടുറപ്പിനെ കാണിക്കുവെന്ന്…

പ്രതിക്ഷേധം കനത്തതോടെ കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി. പ്രാദേശികമായ പ്രതിഷേധം കണക്കിലെടുത്താണ് കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സീറ്റ് സിപിഎമ്മിന് നല്‍കുന്നത്