Browsing Category

India

. ഏപ്രിൽ ഒന്നു മുതൽ 45 വയസ് തികഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ അറിയേണ്ടതെല്ലാം

ഏപ്രിൽ ഒന്നു മുതൽ 45 വയസ് തികഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ഗവൺമെൻറ് അറിയിച്ചിരിക്കുകയാണ്. വാക്സിസ്വീകരിക്കാൻ നിങ്ങൾ എന്ത് ചെയ്യണം?

കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടുകൾ,രണ്ട് തിരിച്ചറിയൽ കാർഡുകളും

കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടുകൾ ഉള്ളതായി ആരോപണം. എല്‍ഡിഎഫ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും…

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചു.

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചു. 3 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് മരവിപ്പിച്ചത്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി

സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും,ശബരിമലയിൽ നിയമനിർമ്മാണം ,എൻ ഡി എ പ്രകടന പത്രിക

വിശ്വാസ സംരക്ഷണത്തിനായി ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്ന് എൻഡിഎ പ്രകടന പത്രിക. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നാണ് പ്രചാരണ മുദ്രാവാക്യം

77 ൽ അധികം സീറ്റ്   സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീ വോട്ടർ സർവേ ഫലം

സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ ഫലം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം 77 സീറ്റിൽ വിജയിച്ച് അധികാരം നേടും

ഉത്തര്‍പ്രദേശില്‍ കന്യസ്ത്രീകളെ ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്

ഉത്തര്‍പ്രദേശില്‍ യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോവുകയായിരുന്നു എന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നിൽ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്

‘സമ്മർദം ഞാൻ ശ്രദ്ധിക്കാറില്ല ,നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ”സോളാർ കേസിലെ പരാതിക്കാരി…

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോളാർ ലൈംഗിക പീഡന കേസിലെ പരാതിക്കാരി സി ബി ഐ ഡയറക്ടർ വൈ സി മോദിയുമായി കൂടിക്കാഴ്ച നടത്തി.

ശൗചാലയം പോലുമില്ലാത്ത വാടക വീട്ടില്‍ കഴിയുന്ന സ്ത്രീക്ക് വീട് നൽകിയാതായി “മോദിക്കൊപ്പം വ്യജ പരസ്യം”…

പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയുടെ പരസ്യത്തില്‍ നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന സ്ത്രീ താമസിക്കുന്നത് ശൗചാലയം പോലുമില്ലാത്ത വാടക വീട്ടില്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന…

മുല്ലപ്പള്ളി അകറ്റി നിർത്തി ഉമ്മൻചാണ്ടിയിൽ നിന്നും നിരാശാജനകമായ അനുഭവം പാർട്ടി വിടുമെന്ന് എം സുരേഷ് ബാബു

കോൺഗ്രസ് വിടുകയാണെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ് ബാബു. മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ പാർട്ടിയിൽ നിന്നും പരമാവധി അകറ്റി നിർത്തി.

കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസ് റിപ്പോർട്ട്.വരുമാനത്തിൽ 166 ശതമാനം വർധനവ്

കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസ് റിപ്പോർട്ട്. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് 166 ശതമാനം വർധനവ് കണ്ടെത്തിയത്.