Browsing Category
India
കൊവിഷീല്ഡിന് കൊവാക്സിനേക്കാള് കൂടുതല് ആന്റിബോഡികള് ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് കണ്ടെത്തൽ
കൊവിഷീല്ഡ് സ്വീകരിച്ചവരില് ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിനു ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള് വളരെ കൂടുതലാണെന്നും പഠനം പറയുന്നു. രണ്ട് വാക്സിനുകളും രോഗപ്രതിരോധ ശേഷി…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കൊറോണയുടെ രണ്ടാം തരംഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊറോണ…
രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി.
ആല്ഫ വകഭേദത്തെക്കാള് കൂടുതല് അപകടകരമാണെന്നും ആരോഗ്യവിദഗ്ദര് പറയുന്നു.
ദേവികുളം എം.എല്.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്.
ദേവികുളം എം.എല്.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്. 2500 രൂപ പിഴയടക്കാനാണ് സ്പീക്കറുടെ റൂളിങ്. രാജയുടെ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനാലാണ് നടപടി
കൊടകര കള്ളപ്പണക്കേസ് ബി.ജെ.പി ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
ബി ജെ പി സംസ്ഥാന പ്രസിഡന്റും ആർ എസ് എസ് നേതാക്കളും ഉൾപ്പെട്ട കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ അന്വേഷണ സമിതി റിപ്പോർട്ട് കൈമാറി. ഇ. ശ്രീധരൻ, സി.വി…
ചോദ്യത്തിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു ആക്ഷേപിച്ചെന്ന് ആരോപണം; 15-ാം നിയമസഭയിൽ ആദ്യമായി ഇറങ്ങിപ്പോയി പ്രതിപക്ഷം
പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ചോദ്യത്തിൽ വന്നതാണ് വിവാദമായത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ്…
കൊടകര കുഴൽ പണ കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം ഹർജി
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആന്റി കറപ്ഷൻ ആന്റ് ഹ്യൂമൺ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ സംസ്ഥാന…
ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചു പ്രതിപക്ഷ വാക്കഔട്ട്.
പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയിൽ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ വാക്കഔട്ട്.
രാജ്യത്ത് 1,00,636 പേർക്ക് കൂടി കോവിഡ്: 24 മണിക്കൂറിനിടെ മരണം 2427
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വർധനവാണിത്.
കൊടകര കുഴൽ പണ കേസ് സി.വി ആനന്ദ ബോസ് കമ്മീഷൻ അന്വേഷിക്കും
കൊടകര കുഴൽ പണ കേസിൽ ആഭ്യന്തിര അന്വേഷണത്തിണ് സമിതിയെ നിയോഗിച്ചു ബി.ജെ.പി കേന്ദ്ര നേതൃത്വം. കേന്ദ്ര നേതൃത്തം നൽകിയ തെരെഞ്ഞെടുപ്പ് ഫണ്ട് സംസ്ഥാന ഘടകം എങ്ങനെ വിനിയോഗിച്ചു…