Browsing Category
India
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്സഭാ…
“സീറ്റിന് കോഴ “എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം. കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം ആവശ്യപ്പെട്ടു
കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഇന്നലെ ചേർന്ന പ്രവർത്തക സമിതിയിൽ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം ഉയർന്നിട്ടുള്ളത്
കള്ളക്കടത്തിന്റെ കേന്ദ്രമായി കേരളം മാറി ഉമ്മൻചാണ്ടി
കള്ളക്കടത്തിന്റെ കേന്ദ്രമായി കേരളം മാറിയതായും ഉമ്മൻചാണ്ടി ആരോപിച്ചു.ഓരോ ദിവസവും ടൺ കണക്കിന് സ്വർണം ആണ് തെറ്റായ മാർഗത്തിലൂടെ കേരളത്തിൽ വരുന്നത്.സ്വർണ്ണം തട്ടിയെടുക്കാൻ നടക്കുന്ന…
കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്.
കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ്…
പശ്ചിമബംഗാള്‍ നിയമസഭയില്‍ നയപ്രഖ്യാപനത്തിനിടെ ബിജെപി പ്രതിഷേധം; ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങി പോയി
അഞ്ചുമിനിട്ടോളം ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തിവെച്ചു. വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായി
കശ്മീരിലെ ഹന്‍ജിന്‍ രാജ്‌പോറയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ഇന്ന് ജമ്മുവിലെത്തുന്ന ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡി ജമ്മുവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും
“സി കെ ജാനുവിന് കൈക്കൂലി” വിവാദം വയനാട്ടിൽ ബി ജെ പിയിൽ വീണ്ടും കുട്ടാ രാജി ?
സി കെ ജാനുവിന് കൈക്കൂലി നൽകാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വയനാട്ടിൽ ബി ജെ പി ജില്ലാഘടകത്തിൽ ഉടെലെടുത്ത ഭിന്നിപ്പ് വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുകയാണ് .…
“ബയോവെപ്പൺ “രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷാ സുൽത്താന ഹൈക്കോടതിയിൽ
നൽ ചർച്ചക്കിടെ "ബയോ വെപ്പൺ "പ്രയോഗത്തെത്തുടർന്നു ലക്ഷ ദ്വെപിലെ ബി ജെ പി ഘടകത്തിന്റെ പരാതിയെത്തുടർന്ന് കവരത്തി പോലീസ് ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
കോട്ടയം വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിൽ പെൺവാണിഭ സംഘങ്ങളുടെ കുടിപ്പക
കോട്ടയം നഗരമധ്യത്തില്‍ രണ്ട് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിൽ പെൺവാണിഭ സംഘങ്ങളുടെ കുടിപ്പക മൂലമുള്ള…
ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. ജി സുധാകരൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ ചിലരുടെ സംഘടിത നീക്കങ്ങൾക്കെതിരെ പ്രതികരിച്ച് ജി.സുധാകരന്‍. തനിക്കെതിരായ വിമർശങ്ങൾ പാർട്ടി സംസ്ഥാന…