Browsing Category
India
കൊടകര കുഴല്‍പ്പണകേസ് കെ സുരേന്ദ്രന്‍ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകും.
കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തൃശൂരില്‍ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക
നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും . അല്ല പിന്നെ
ഫുട്ബോൾ ആരാധകൻ മാത്രമല്ല അർജന്‍റീനയുടെ കടുത്ത ആരാധകണ് കുടിയൻ മുൻമന്ത്രിയും സിപിഎം നേതാവുമായ എം എം മണി. അർജന്‍റീന കളിക്കാൻ ഇറങ്ങുമ്പോഴൊക്കെ ആവേശത്തോടെയാണ് മണിയാശാൻ ഫേസ്ബുക്കിൽ…
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. കൊലപാതകം…
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. പൊലീസ് ഇടപെട്ട് തടഞ്ഞു. പ്രതിയെ പൊലീസ് എസ്റ്റേറ്റില്‍ തെളിവെടുപ്പിന് വീണ്ടും…
അനുമതിയില്ലാതെ പണിത സ്ഥാപനങ്ങൾ പൊളിക്കും, വൻപിഴഈടാക്കും , പരിസ്ഥിതി ലംഘനങ്ങള്‍ക്കെതിരേ നടപടി
പരിസ്ഥിതി ലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. അനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ പൊളിച്ച് നീക്കും
കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ പി ടി തോമസ് എംഎൽ എ മാനനഷ്ടത്തിന് കേസ്
കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പിടി തോമസ് എംഎൽ.എ ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് എംഎൽയുടെ ആവശ്യം
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ…
ജി. സുധാകരനെതിരെ എളമരം കരീമും കെ ജെ തോമസും അന്വേഷിക്കും
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാതെ ഗുരുതര വീഴ്ച വരുത്തിയെന്ന പരാതിയിൽ ജി സുധാകരനെതിരേ സി പി ഐ എം അന്വേഷണം നടത്തും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്‌പെന്‍ഷന്‍ നീട്ടി
വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പത്തെ തുടര്‍ന്ന് നടപടി നേരിട്ട എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സംസ്ഥാന സർക്കാർ വീണ്ടും…
തമിഴ്‌നാട്ടിൽ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു.
പഴനിയിൽ തീർത്ഥാടനത്തിന് പോയ നാൽപതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ മോഡൽ പീഡനത്തിനാണ് മലയാളി ദമ്പതികൾ…
മധ്യപ്രദേശില്‍ ചരക്കുട്രെയിന്‍ പാളം തെറ്റി. 16 കോച്ചുകള്‍ നദിയിൽ പതിച്ചു
കോര്‍ബ കല്‍ക്കരിപ്പാടത്ത് നിന്നുള്ള കല്‍ക്കരിയുമായി പോവുകയായിരുന്നു ട്രെയിന്‍. ടണ്‍ കണക്കിന് കല്‍ക്കരിയാണ് നശിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല