Browsing Category
India
ശ്രാം ദേവി പുരസ്‌കാരം മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ മഹേശ്വരിക്കും രാജേശ്വരിക്കും
കേന്ദ്ര തൊഴില്‍ വകുപ്പിന്‍റെ പ്രധാനമന്ത്രി ശ്രാം പുരസ്‌കാരം വീണ്ടും മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ക്ക്. ചെണ്ടുവാരൈ പി ആര്‍ ഡിവിഷന്‍ എസ്റ്റേറ്റിലെ മഹേശ്വരി,…
അഫ്ഗാനിൽ താലിബാനെതിരെ പ്രതിക്ഷേധം പ്രതിക്ഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തു
അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ. ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്ന ആവശ്യവുമായാണ് ഇവർ തെരുവിലിറങ്ങിയത്. താലിബാൻ…
സഹായം അഭ്യർത്ഥിക്കുന്ന എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ സംരക്ഷണം നൽകു നരേന്ദ്രമോദി
താലിബാൻ ഭീകരാക്രമണത്തിലൂടെ പിടിച്ചെടുത്ത അഫ്ഗാനിസ്താനിലെ ജനങ്ങളെ ഇന്ത്യ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിലെ സഹോദരങ്ങളെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ കടമയാണ്.
കാബൂളിലെ മുഴുവൻ വിദേശ എംബസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്
കാബൂളിലെ മുഴുവൻ വിദേശ എംബസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു വിദേശ പൗരന്മാരുടെ സുരക്ഷാ ഞങ്ങൾക്ക് നിർണ്ണായകമാണ്
പോസിറ്റിവിറ്റി നിരക്ക് 15.48 സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177,…
” തീരുമാനം ഉറച്ചതായിരുന്നു കുറ്റ ബോധമില്ല” അഫ്ഗാനിലെ സേനാ പിൻമാറ്റം ന്യായികരിച്ച് പ്രസിഡൻറ് ജോ ബൈഡൻ
അഫ്ഗാനിലെ സേനാ പിൻമാറ്റം സംബന്ധിച്ചു തൻ എടുത്ത നടപടിയെ ന്യായികരിച്ചു അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ…
സോളാർ കേസ്സിലെ ലൈംഗിക പീഡനപരാതി ഊമ്മൻചാണ്ടി അടക്കം ആറുപേർക്കെതിരെ സി ബി ഐ ,എഫ് ആർ സമർപ്പിച്ചു
സോളാർ കേസ്സിലെ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ എഫ്ഐആർ സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ…
25 രൂപ പ ചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി.കേന്ദ്ര സർക്കാർ
ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി.കേന്ദ്ര സർക്കാർ 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്
പാർട്ടിയോട് ആലോചിക്കാതെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് അനൗചിത്യം
ജി സുധാകരനെ ലക്‌ഷ്യം വച്ച് എ എം ആരിഫ് നലകിയ പരാതിയിൽ പ്രതികരണമറിയിച്ചു സി ഐ എം അരൂർ-ചേർത്തല ദേശീയപാത വിവാദത്തിൽ എ എം ആരിഫ് എംപിയെ പൂർണ്ണമായി തള്ളിയാൻ സിപിഎം…
താലിബാൻ തീവ്ര വാദികൾക്ക് അടിമകളയായി അഫ്ഘാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു ?
താലിബാൻ തീവ്ര വാദികൾക്ക് അടിയറവച്ചു അഫ്ഘാനിസ്ഥാൻ .തലസ്ഥാനമായ കാബൂൾ കുടി താലിബാൻ തീവ്വ്രവാദികൾ പിടിച്ചടക്കിയതോടെ പ്രസിഡന്റ് അഷ്റഫ് ഗനി അഫ്ഗാനിസ്ഥാന്‍ വിട്ടതായി റിപ്പോർട്ട്.…