Browsing Category
India
ചരൺജിത് സിംഗ് ചന്നി പഞ്ചാബിന്റെ 16-ാം മുഖ്യമന്ത്രി, ഇന്ന് സത്യപ്രതിജ്ഞ
പഞ്ചാബിന്റെ 16-ാം മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചന്നി.
“അമരീന്ദർ സിങ്ങിന് പകരക്കാരൻ ” സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രി
സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയാകും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു.എംഎൽഎമാരിൽ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു
പതിനൊന്നുകാരി അഹമ്മദാബാദ് ജില്ലാ കളക്ടർ
പതിനൊന്നു വയസാകാരി ജില്ലാ കളക്ടർ റായി ബ്രെയിൻ ട്യൂമറിനോട് പോരാടുന്ന പതിനൊന്നുകാരിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് അഹമ്മദാബാദ് ജില്ലാ ഭരണകൂടം.
അമരീന്ദറിന്‍റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിൽ കലാപം ,സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി അമരീന്ദര്‍,
അമരീന്ദറിന്‍റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിൽ കലാപ ഉടെലെടുത്തിരിക്കുകയാണ് .തന്നെ കോൺഗ്രസ്സ് അപമാനിച്ചതായി രാജിക്ക് ശേഷം അമരീന്ദർ ആരോപിച്ചു
കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം ഈ മാസം 28ന്?
സി പി ഐ നേതാവും ജെ എന്‍ യു മുന്‍ യൂണിയന്‍ പ്രസിഡന്റ് മായാ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കനയ്യകുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ്…
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് രാജിവച്ചു അല്പസമയം
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് രാജിവച്ചു അല്പസമയം മുൻപാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് ഗവർണറെ കണ്ട് അദ്ദേഹത്തിന്റെയും മന്ത്രിസഭയുടെയും രാജി സമർപ്പിച്ചത്
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചേക്കും! മാറിനിൽക്കാൻ ഹൈ കമാൻഡ്
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അമരീന്ദറിനോട് രാജി ആവശ്യപ്പെട്ടതായാണ് സൂചന.
നിയത്തിൽ മാറ്റം വേണം രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ.
രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ
കൊവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്‍റെ മൃതദേഹം പുഴുവരിച്ച നിലയിൽ പരാതിയുമായി മക്കൾ
കൊവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്‍റെ മൃതദേഹം പുഴുവരിച്ച നിലയിലെന്ന പരാതിയുമായി മക്കൾ. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോന്‍റെ മകനാണ്…
“പാകിസ്താനില്‍ പരിശീലനം” ഡൽഹിയിൽ ഒരു ഭീകരൻ കുടി പോലീസ് പിടിയിൽ
ഡൽഹിയിൽ ഒരു ഭീകര പ്രവർത്തകനെ കുടി അറസ്റ്റ് ചെയ്തു . ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്