Browsing Category
India
“ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് “നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ
ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളിൽ ഒക്ടോബറിൽ ഇത്രയും വെള്ളം എത്തുന്നത് അപൂർവമായിയാണ്.
ഇടുക്കി ഡാം (19) തുറക്കും: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി, ജില്ലാ ഭരണകൂടം സര്‍വ്വ സജ്ജം
ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് ആകെ മരണം 26,925
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350,…
ഇടുക്കി അണകെട്ട് നാളെ 19 തുറക്കും അണകെട്ട് തുറക്കുന്നതിന് മുന്നോടിയായിയുള്ള നടപടി ക്രമങ്ങൾ ജില്ലാഭരണകൂടം അരംഭിച്ചു
ജല നിരപ്പു ഉയരുന്ന സഹചര്യത്തിൽ ഇടുക്കി അണകെട്ട് 19 രാവിലെ ഏഴുമണിക്ക് തുറന്നേക്കും . അൽപ സമയം മുൻപ് കലട്രേറ്റിൽ ചേർന്ന യോഗത്തിന്റേതാണ് തിരുമാനം ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഇന്ന്…
കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു
കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി . ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ജില്ലാ കോടതി സമുച്ചയത്തിനുള്ളിലാണ് ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകൻ കൊല്ലപ്പെട്ടത്
തെന്മല ,ഷോളയാര്‍,കക്കി-ആനത്തോട് അണക്കെട്ടുകൾ തുറന്നു ഇടുക്കി ഓറഞ്ച് അലേര്‍ട്ട്
കിഴക്കൻമേഖലയിൽ മഴ കുറഞ്ഞതോടെ കൊല്ലത്ത് തെന്മല അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തില്ല. പുനലൂർ ഉൾപ്പെടെയുളള താഴ്ന്ന പ്രദേശങ്ങളിൽ കല്ലടയാറിൽ നിന്ന് വെളളം കയറിയിട്ടുണ്ട്. നിലവിൽ…
സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി സർക്കാർ. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ഇന്ന്…
ന്യൂനമര്‍ദം ദുര്‍ബലമായി ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. ഒറ്റപ്പെട്ട മഴക്ക് സാധ്യായത !
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്,…
ഇടുക്കിയിൽ ഓറഞ്ച് അലർട്ട് ടം തുറക്കേണ്ടി വന്നേക്കും
വൃഷ്ടി പ്രദേശത്തുണ്ടായ മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് വര്ധിച്ചതിനെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി…
നിര്‍മല സീതാരാമന്‍ യുഎസ് ട്രഷറി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
യുഎസ് സന്ദര്‍ശനം നടത്തുന്ന നിര്‍മല സീതാരാമന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി തട്ടിപ്പ് എന്നിവയവയ്ക്കെതിരെ…