Browsing Category
India
തമിഴ് നാട്ടിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം.
തമിഴ്നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി.ആകെയുള്ള 138…
സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ചതല്ലാതെ യോഗി സർക്കാർ സർക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്ന് സോണിയ ഗാന്ധി
സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ചതല്ലാതെ യോഗി സർക്കാർ സർക്കാർ ഒന്നും ചെയ്തില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. തന്‍റെ പാർലമെന്‍റ് മണ്ഡലമായ റായ്ബറേലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത്…
ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടുപോയാൽ ജനങ്ങൾക്ക് അവരെ നേരിടേണ്ടിവരും ഡീൻ കുരിയാക്കോസ്
പ്രളയവും കോവിഡും വരുത്തി വച്ച പ്രതിസന്ധിക്കിടയിലും ജപ്തിയും ബാങ്കുകൾ ജനങ്ങളെ ഭീക്ഷണിപ്പെടുത്തിയാൽ ജനങ്ങള്ക് അവരെ നേരിടേണ്ടി വരുമെന്ന് ഡീൻ കുരിയാക്കോസ് എംപി പറഞ്ഞു .
കടുത്ത…
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ഒന്നും വേണ്ടെന്നാണ് കർണാടക സർക്കാർ ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ല
ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി…
കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് 20 പേഴ്‌സണല്‍ സ്റ്റാഫ്…
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിൽ ആക്ഷേപം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍…
ബിഹാറിൽ നിര്‍ത്തിയിട്ട ട്രെയിനിൽ അഗ്നിബാധ
ബിഹാറിലെ മധുബനിയില്‍ ട്രെയിനില്‍ തീപിടുത്തം. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് തീ പിടര്‍ന്നുകയറിയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
ഹിജാബ് നിരോധനം വാദം എന്നും തുടരും സമരം ശ്കതമാക്കി മുസ്ലിം സംഘടനകളും കോൺഗ്രസ്സും
മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതു നിരോധിച്ച കർണാടക സർക്കാർ നടപടിയെ ചോദ്യം ചെയ്തു പെൺകുട്ടികൾ സമർപ്പിച്ച ഹരജിയിൽ എന്നും വാദം തുടരും.
മോഡലുകളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കുടുബം
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ ആരോപണഗണല്അമയി ആൻസി കബീറിന്‍റെ . ബന്ധുക്കള്‍. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ്…
അഹമ്മദാബാദ് കൂട്ടക്കൊല 3 8 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് കോടതി
അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് അഹമ്മദാബാദ് കോടതി. കേസിൽ 49 പേർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു
ഉക്രൈനിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി ആരംഭിച്ചു
റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതകൾ നിലനിൽക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം കൂടുതൽ വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന്…