Browsing Category
India
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും പോലീസും ഏറ്റമുട്ടി രണ്ട് സ്ത്രീകൾ മരിച്ചു
ഛത്തീസ്ഗഢിലെ ബിജാപൂരിൽ രണ്ട് മാവോയിസ്റ്റുകളെ സി.ആര്‍.പി.എഫ് സംഘം വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടുപേരും സ്ത്രീകളാണ്. ബിജാപൂര്‍ ഗ്രാമത്തിലെ കാടുകൾക്ക് സമീപമാണ്…
ഓപ്പറേഷന്‍ ഗംഗ 469 ഇന്ത്യക്കാരുമായി ഉക്രൈനിൽ നിന്നും ഡൽഹിയിൽ
യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്.
219 ഇന്ത്യക്കാരുമായി ഉക്രൈനിൽ നിന്നുള്ള ആദ്യ സംഘം മുംബൈയിലേക്ക്
യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം മുംബൈക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം…
ഇന്ത്യൻ പൗരന്മാർക്ക് കീവിലെ എംബസിയുടെ പുതിയ ജാഗ്രതാ നിർദേശം,അനുമതിയില്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കരുത് .
ഇന്ത്യൻ പൗരന്മാർക്ക് കീവിലെ എംബസിയുടെ പുതിയ ജാഗ്രതാ നിർദേശം. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതിയില്ലാതെ ആരും അതിർത്തികളിലേക്ക് എത്തരുതെന്നും അതിർത്തി കടക്കാൻ…
ഉക്രൈനിൽനിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു 470 ഇന്ത്യക്കാർ ഉക്രൈൻ അതിർത്തിയിൽ
യുക്രൈനിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യആരംഭിച്ചു . 470 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നുഡൽഹിയിലേക്കുള്ള എയർ ഇന്ത്യ…
വെടിനിർത്തൽപ്രഖ്യപിക്കണം പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി
യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുനേതാക്കളും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്ന…
യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കും
യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്
കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്,ആകെ മരണം 64,591
കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282,…
യുക്രെയ്‌നിൽ നിന്നും 242 ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി
യുദ്ധഭീതിയിൽ കഴിയുന്ന യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ആദ്യ വിമാനം രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നു.
ജാർഖണ്ഡിൽ ഒൻപത് അംഗ മാവോയിസ്റ് സംഘം അറസ്റ്റിൽ
ജാർഖണ്ഡിൽ മാവോയിസ്റ് സംഘത്തെ പിടികൂടി പോലീസ്. ബുൾബുൾ വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഒമ്പത് മാവോയിസ്റ്റുകളെ പോലീസ് പിടികൂടിയത്