Browsing Category

India

മൂന്ന് ലക്ഷം രൂപ പാരിതോഷികം ! ഐഎസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍

കണ്ടെത്താൻ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യപിച്ചിരുന്ന ഐഎസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനെ ഐഎസ്ഐഎസ് കേസിൽ പ്രതിയായ ഇയാൾ…

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികം

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അദ്ദേഹം ഉയർത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളിൽ നിർണായക സ്വാധീനം…

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ട് മരണം

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ട് മരണം. ഊട്ടിയിൽ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന. തെങ്കാശി ജില്ലയിലെ കടയം, ആൾവാർകുറിശ്ശി സ്വദേശികളാണ്…

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്.

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്.

36 കോടിയുടെ തിമിംഗല ഛർദിയുമായി ആറ് മലയാളികൾ പിടിയിൽ

മാർത്താണ്ഡത്ത് 36 കോടി വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗില ഛർദി) ആറ് മലയാളികൾ തമിഴ്നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി,…

മണിപ്പൂരിലെ ഒരു ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം തീയിട്ടു.മുഖ്യമന്ത്രിയുടെ തറവാട് വീടിന് നേരെയും ആക്രമണം

മണിപ്പൂരിലെ ഒരു ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം തീയിട്ടു. തൗബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസാണ് അഗ്നിക്കിരയാക്കിയത്. സംസ്ഥാനത്ത് രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ രോഷാകുലരായ…

പി ആർ അരവിന്ദാക്ഷന്റെ 1600 രൂപയുടെ ക്ഷേമ പെൻഷൻ അക്കൗണ്ടിൽ 63.56 ലക്ഷം രൂപ, തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ ഇ ഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ. 1600 രൂപയുടെ ക്ഷേമ പെൻഷൻ വാങ്ങുന്ന അമ്മ ചന്ദ്രമതിയുടെ…

സംസ്ഥാനത്ത് കലാപം അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

ഒരിടവേളക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് കലാപം പൊട്ടിപുറപ്പെട്ടതിനെത്തുടർന്ന് , അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും…

ഇ ഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

ഇ ഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എസ്‌കെ കൗള്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിശോധിക്കുക

ശോഭാ സുരേന്ദ്രന്റെ സംസ്ഥാന അധ്യക്ഷന്‍ തഴഞ്ഞുവെന്ന വാദം ശരിയല്ലെന്നും സുരേന്ദ്രന്‍

നടന്‍ ഭീമന്‍ രഘു ബിജെപി വിട്ടത് നന്നായെന്ന് വിചാരിക്കുന്നയാളാണ് താനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം 2016 ല്‍ തന്നെ പരസ്യമായി പാര്‍ട്ടിയെ തള്ളി പുറത്തേക്ക്…