Browsing Category

India

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ തുടക്കം

ഇംഫാലിൽ ആയിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ മണിപ്പൂർ സർക്കാർ അനുമതി നൽകാതിരുന്നതോടെ ഉദ്ഘാടനം തൗബാലിലേക്ക് മാറ്റി. ബസിലും കാൽ നടയായും നീങ്ങുന്ന യാത്ര 6713…

കള്ളപ്പണം വെളുപ്പിക്കൽ ? മുൻമന്ത്രി ടി യു കുരുവിളയടക്കം യാക്കോബായ സഭ എഡ്യൂക്കേഷണൽ ട്രസ്റ്റ ഭാരവാഹിളുടയും വീടുകളിലും…

കൊടികളടെ വെട്ടിപ്പും കള്ളപ്പണ ഇടപാട് നടന്നതായുള്ള പരാതിയെത്തുടർന്ന് യാക്കോബാ എഡ്യൂക്കേഷണൽ ട്രസ്റ്റിമാരുടെ വീടുകളിലും സ്ഥാനങ്ങളിലും കേന്ദ്ര ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് .

രാമക്ഷേത്ര ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ്പ്രതിഷ്ഠാ ചടങ്ങിൽ നിന്നുമാത്രമാണ് വിട്ടുനിൽക്കുന്നത് 2 ഒഴികെ ഏത്…

പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺ​ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും…

ഇടുക്കി മാങ്കുളം ടൂറിസം പവലിയന്‍ നിര്‍മ്മാണം: പ്രശ്‌നപരിഹാരത്തിന് സബ്‌കളക്ട്ടറുടെ നേതൃത്തത്തിൽ സമിതി

ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ടൂറിസം ആവശ്യത്തിനായി നിര്‍മ്മിച്ച പവലിയനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും വനം ഉദ്യോഗസ്ഥരും തമ്മിലുണ്ടായ…

യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ അപ്പീൽ ജനുവരി17ലേക്ക് മാറ്റി

സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപ്പീൽ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി

അയോധ്യ രാമക്ഷേത്രം ക്ഷണം ആദരവോടെ നിരസിച്ച് കോൺഗ്രസ്

ഈ മാസം 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് കോൺ​ഗ്രസിൻ്റെ…

ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപാധികളോടെ അനുമതി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് നിബന്ധനകളോടെ അനുമതി നൽകി മണിപ്പൂർ സർക്കാർ. ചുരുക്കം ആളുകളെ ഉൾക്കൊള്ളിച്ച് ഉദ്ഘാടനം നടത്താനാണ് അനുമതി.…

പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

മത നിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ .കണ്ണൂർ മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലയത്.…

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീംകോടതി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ നടന്ന…

നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമർശത്തില്‍ അതൃപ്തി ,മാലദ്വീപിലെ മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമർശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മാലദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമർശം…