Browsing Category
Health
രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം മരണം 30,645കവിഞ്ഞു
രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷത്തിലേക്ക് 1,288,130 പിന്നിട്ടു
കോവിഡ് അതിവ്യാപനം വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതവേണം മുഖ്യമന്ത്രി
അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സമ്പൂര്‍ണലോക്ഡൗണ്‍ 27 ന് ശേഷം .നിയമസഭാ സമ്മേളനം മാറ്റിവെച്ചു
സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും
കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചതായി ആരോപിച്ചു ബന്ധുക്കൾ ആബുലന്സിന് തീയിട്ടു
കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു.
യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി,കോൺഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോൺഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു
കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്
കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്.
കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ ഡിസ്ചാര്ജ്ജ്ന് മുൻപ് ആന്റിജന്‍ ടെസ്റ്റ് നടത്തും
കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി കുഴഞ്ഞു വീണു മരിച്ചയാൾക്ക് കോവിഡ്
കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി
അതീവ ജാഗ്രത സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകള്‍
സംസ്ഥാനത്തു കോവിഡ് അതിതീവ്രമായ മാറിയ പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ തീരമേഖല സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങും