Browsing Category
Health
രാജ്യം കാര്‍ഗില്‍ വിജയത്തിന്റെ ധീര സ്മരണയില്‍ ഇന്ന് 21-ാം വാര്‍ഷികം
കാര്‍ഗിലില്‍ ഇന്ത്യന്‍ സേന പാക് സൈന്യത്തിനെതിരെ നടത്തിയ പോരാട്ട വിജയത്തിന്റെ സ്മരണ രാജ്യം ഇന്ന് പുതുക്കുന്നു
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ 240 പേര് രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും,
ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ജോലിയിൽ തിരികെ പ്രവേശിച്ചു
കൊല്ലത്ത് ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് പാലക്കാട് സ്വദേശികള്‍
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കാസര്‍കോടും പാലക്കാടുമാണ് മരണങ്ങള്‍. പടന്നക്കാട് സ്വദേശിനി നബീസയാണ് കാസര്‍കോട് മരിച്ചത്.
ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധമരുന്ന് കൊവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു
കോവിഡ് മഹാമാരിക്കെതിരെ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു.
നോണ്‍ ബാന്‍ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം…
കോവിഡ് വാക്സിൻ – ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറെന്നു ട്രംപ്
കൊവിഡിനെതിരെ ചൈനയാണ് ആദ്യം വാക്‌സിന്‍ കണ്ടെത്തുന്നതെങ്കില്‍ രാജ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ്.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന്തടവുചാടിയ കവര്‍ച്ച കേസ് പ്രതിയെ പിടികൂടി.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ നിന്ന് രാവിലെ തടവുചാടിയ കവര്‍ച്ച കേസ് പ്രതിയെ പിടികൂടി
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലുപേര്‍കൂടി മരിച്ചു
സംസ്ഥാനത്ത് എന്ന് നാലുപേർകൂടി കോവിഡ് ബാധിച്ചാണ് മരിച്ചു ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച അന്‍പത്തഞ്ചുകാരന്റെ കോവിഡ് ഫലം പോസിറ്റിവ്ആയി . ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി സ്വദേശി…
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്.