Browsing Category
Health
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആകെ മരണം 81 ആയി.
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര് തിരുവനന്തപുരം ജില്ലയിലാണ്
വിശാഖപട്ടണംകപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു, ലൈവ് വീഡിയോ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
50 വയസിന് മുകളിലുള്ളവര്‍ക്ക് കൊറോണ ഫീല്‍ഡ് ഡ്യുട്ടി ചെയ്യേണ്ടതില്ല ഡിജിപി
കോവിഡ് ബാധ കൂടുതൽ പോലീസുകാരിൽ സ്ഥികരിച്ച സാഹചര്യത്തിൽ 52 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡിജിപി
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം.മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്
സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയിലായിരുന്ന സ്മാബീവി 70 മരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയിലായിരുന്ന അസ്മാബീവിയാണ് മരിച്ചത്
വന്ദേ ഭാരത് പദ്ധതിയുടെ അഞ്ചാംഘട്ട സർവീസുകൾ ആഗസ്റ്റ് ആറിന്
വന്ദേ ഭാരത് പദ്ധതിയുടെ അഞ്ചാംഘട്ട സർവീസുകൾ പ്രഖ്യാപിച്ചു.
ഒമാനിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള ആകെ 19 സർവീസുകളാണ് ഉള്ളത് ഇതിൽ എട്ട് സർവീസുകള്‍ കേരളത്തിലേക്കാണ്
ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷം 1,533,936 പേരിൽ കൊറോണ ബാധ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകൾ പതിനഞ്ച് ലക്ഷം കടന്നു. (1,533,936 ) ലോകത്തു ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് ഇപ്പോൾ…
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് 132 ലേക്ക് എൻജിനിയറിംഗ്…
ടെക്സസ്സിൽ ഏർലി വോട്ടിംഗിന് കൂടുതൽ സമയം അനുവദിച്ചു ഗവർണർ
നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗിന് കൂടുതൽ സമയം അനുവദിക്കുന്നതായി ടെക്സസ്സ് ഗവർണർ ഗ്രേഗ് എമ്പട്ടു ജൂലായ് 27ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ…
ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ക്ക് കോവിഡ്
പ്രസിഡന്റ് ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ റോബര്‍ട്ട് ഒബ്രയാനും കൊറോണ വൈറസ് സ്ഥിരീകരിച്ചു