Browsing Category
Health
ജയിലുകളിലെ രോഗപകർച്ച തടയാൻ 600-ഓളം തടവുകാർക്ക് പരോൾ അനുവദിച്ചു മുഖ്യമന്ത്രി
ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600-ഓളം തടവുകാർ അവധിയിൽ പ്രവേശിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു .
“ഗുരുതരം “കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ,മരണം 64
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം…
കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ചാൽ മതി “താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണ് “യു പി…
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുകയും പ്രതിദന കോവിദഃ മരണം നാലായിരം കടക്കുമ്പോഴും . നിരവധിപേർ ചിക്ത്സയും ഓക്സിജൻ കിട്ടാതെയും മരിച്ചു വീഴുന്നതിനിടയിൽ .…
കോവിഡ് പ്രതിരോധം “ആറുജില്ലകളിൽ വീഴ്ചയുണ്ടായി ,138 തദ്ദേശസ്ഥാപങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി സംസ്ഥാന…
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നായിരുന്നു
തമിഴ് നാട്ടിൽ ലോക്ക് ഡൗൺ!കടുത്ത പ്രതിരോധനടപടികളുമായി സ്റ്റാലിൻ സർക്കാർ
കോവിഡ് അതിവ്യാപനം സാഹചര്യത്തില്‍ കടുത്ത നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. മേയ് 10 മുതല്‍ 24 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏര്‍പ്പെടുത്തി. ആദ്യം 14 ദിവസത്തേക്കാണ്…
ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അമേരിക്കയിലെ അയോവയിലും ടെന്നസ്സിയിലും
ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ്സില്‍ ജനിതകമാറ്റം സംഭവിച്ച മാരക ഇന്ത്യന്‍ വൈറസുകള്‍ അമേരിക്കയിലെ അയോവ, ടെന്നസ്സി സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ്…
അമേരിക്കയില്‍ കോവിഡ് മരണം 9,00,000; കവിഞ്ഞെന്ന് പുതിയ പഠന റിപ്പോര്‍ട്ട്
അമേരിക്കയില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ സംഖ്യ 9,00,000 ആണെന്നു പുതിയ പഠന റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകളേക്കാള്‍ 57% കൂടുതലാണിത്.ഇതുവരെ ലോകജനതയില്‍ 7 മില്യന്‍ കോവിഡ് മൂലം…
ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍
കോവിഡ് 19 മഹാമാരി അനിയന്ത്രിതമായി വ്യാപിക്കുന്ന ഇന്ത്യയിലേക്ക് അടിയന്തിര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ഈ പാര്‍ട്ടികളിലേയും മുതിര്‍ന്ന യു.എസ്. സെനറ്റര്‍മാര്‍ സ്റ്റേറ്റ്…
മഹാമാരിയെ തുരത്താൻ അടച്ചുപൂട്ടി കേരളം… ലോക് ടൗൺ
സംസ്ഥാനത്ത് മഹാമാരിയെ നേരിടാൻ ലോക്ഡൗൺ ആരംഭിച്ചു . ഏതു രണ്ടാം തവണയാനാണ് കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തു ലോക്ക് ടൗൺ ഏർപ്പെടുത്തുന്നത് സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്.…
“അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ് “കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച…
ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലയിരുന്ന കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ…