Browsing Category
Health
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു ,സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍…
കോവിഡ് നിയന്ത്രണങ്ങള്‍,കോഴിക്കോട് വ്യാപരികളും പോലീസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട് വ്യാപരികളും പോലീസും തമ്മില്‍ സംഘര്‍ഷം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്ന വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്
മഹാവൈദ്യന്‍ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു.
ആയുര്‍വേദത്തെ ആധുനിക വൈദ്യ ശാസ്ത്രത്തിനൊപ്പം ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യന്‍ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം
ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി പ്രകാശാനന്ദ അന്തരിച്ചു
മുൻ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു.99 വയസ്സായിരുന്നു ദീര്‍ഘകാലം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ…
ഇന്നുമുതൽ ലോക് ഡൗൺ നിയന്ത്രങ്ങളിൽ ഇളവ് ടി പി പി ആർ കൂടിയ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങളിലും ഇളവിലും ഇന്ന് മുതൽ മാറ്റം
സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9
സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍…
18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന
സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് …
കെ.എം മാണിക്കെതിരായ സുപ്രീംകോടതിയിലെ സർക്കാർ പരാമർശം സി.പി.എം ചർച്ച ചെയ്യും: എ വിജയരാഘവൻ
കെ.എം മാണിക്കെതിരായ സുപ്രീംകോടതിയിലെ സർക്കാർ നിലപാടിനെക്കുറിച്ച് സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അതിനുശേഷം അഭിപ്രായം പറയാമെന്നും…
സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്
102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
രാജ്യത്ത് 24 മണിക്കൂറിനിടെ 39,796 പേർക്ക് പുതുതായി കോവിഡ്
ഇന്നലെ മാത്രം 42,352 പേര് രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,97,00,430 ആയി