Browsing Category
Health
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരും
തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൗൺ രീതി എന്തായാലും കേരളം മാറ്റും
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120,…
സംസ്ഥാനത്തെ കോവിഡ് സാഹചര്യം പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും
രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടും കേരളത്തിൽ രോഗവ്യാപന തോത് വർധിച്ചു വരുന്ന സാഹചര്യം പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും.
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം…
കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35
24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്
കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19
135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
മഹാരാഷ്ട്ര റായ്ഗഡിൽ മണ്ണിടിച്ചിലിൽ 36 മരിച്ചു കൂടുതൽ പേര് അപകടത്തിൽ പെട്ടതായി ദൂരന്തനിവാരണ അതോറിട്ടി
മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് മുപ്പത്തിലധികം മരിച്ചു . മഹാരാഷ്ട്ര റായ്ഗഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ 36 പേരാണ് മരിചതയാണ് വിവരം
രാജ്യത്തെ പ്രതിദിന രോഗികള്‍ എണ്ണം മുകളിലേക്ക് ,രോഗികളുടെ എണ്ണം വീണ്ടും നാല്‍പതിനായിരം കടന്നു.
രാജ്യത്തെ പ്രതിദിന രോഗികള്‍ 40,000 മുകളില്‍ തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. കേരളത്തില്‍ മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ ഉയര്‍ന്നതോടെ ദേശീയ കണക്കില്‍ വീണ്ടും…
ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
ഇന്ന് 17,481 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97
ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
14,131 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,29,640; ആകെ രോഗമുക്തി നേടിയവര്‍ 30,59,441കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993…