Browsing Category
Health
പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ ടൂറുക മരങ്ങൾ അമിതമായ മരുന്നുപയോഗം മൂലം ?
ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിൽ മൂന്നു പേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുകയാണ്. രണ്ട് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിൽ ന്യൂമോണിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക…
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു
വകയാർ മജിഷ് ഭവനത്തിൽ മനോജ് (5O) ആണ് മരിച്ചത് കഴിഞ്ഞ ദിവസം രാവിലെ ക്രിഷിയിടത്തിൽ വച്ച് കാട്ടുപന്നി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു
കൊറോണ വൈറസ്; മരണ സംഖ്യ 2800 ആയി അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ വന്‍കരകളിലും രോഗം പടന്നതായി ലോകാരോഗ്യ സംഘടന
ചൈനയിൽ കൊണ ബാധ ഏതു വരെയും നിയന്ത്രണ വിധേയമായിട്ടില്ല ഒരു ദിവസ്സവും രോഗം പിടിപെട്ടു മരിക്കുന്നവരുടെ എണ്ണം വൻതോതിൽ വര്ധിച്ചുവരുകയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 ആയി.…
അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം
:അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന്
ചൈനയിൽ കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി
ചൈനയിൽ കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി. 80,389 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
കൊറോണ ബാധയിൽ ചൈനയിൽ മരണസംഖ്യ 2,442 കടന്നു 76,936 രോഗബാധ സ്ഥികരിച്ചു
കൊറോണ ബാധയിൽ ചൈനയിൽ മരണസംഖ്യ 2,442 ആയി. ഞായറാഴ്ച വരെ 76,936 അണുബാധകൾ റിപ്പോർട്ട് ചെയ്തു .കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്…
ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ചൈനയില്‍ ഇതുവരെ 2364 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ചൈനയ്ക്ക് പുറമെ ദക്ഷിണ കൊറിയയിലും രോഗം പടരുന്നുണ്ട്. അഞ്ച് പേരാണ് കൊറിയയില്‍ കൊറോണ ബാധിച്ച് മരിച്ചത്.
അവിനാശി വാഹനാപകടം അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക്…
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. 75291 പേര്‍ക്ക് കൊറോണ ,കൊറോണ ബാധ നിയന്ത്രണവിധേയമാണെന്ന് ചൈന
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. 75291 പേര്‍ക്ക് കൊറോണ സ്ഥികരിച്ചിട്ടുണ്ട് . ഇറാനില്‍ 2 പേര് മരിച്ചതോടെ പശ്ചിമേഷ്യയും കൊറോണ ഭീതിയിലാണ്. ചൈനയുടെ മേലുള്ള വിലക്ക്…
“അപ്പവും വീഞ്ഞും കഴിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമായാണ് , അല്ലാതെ വിശപ്പകറ്റാനുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളല്ല,”…
ക്രിസ്ത്യന്‍ പള്ളികളില്‍ വിശുദ്ധ ബലിയര്‍പ്പിക്കുമ്ബോള്‍ വൈദികന്‍ വിശ്വാസികള്‍ക്കു നല്‍കുന്ന അപ്പവും വീഞ്ഞും കോടതി കയറി. ഇതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.…