Browsing Category
Health
കൊറോേണ വൈറസ്സിനെ പ്രതിരോധിക്കാൻ ടെക്‌സസ് സുസജ്ജമെന്ന് ഗവര്‍ണ്ണര്‍
കൊറോണ വൈറസ്സിനെ പ്രതിരോധിക്കു ന്നതിന് ടെക്‌സസ് ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് എബറ്റ് ഇന്ന് മാര്‍ച്ച് 5ന് നടത്തിയ പത്രസമ്മേളനത്തില്‍…
കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യം കടുത്ത ജാഗ്രതയിൽ
രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ കൂടുതലാളുകളെ കരുതല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി
സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ; 11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി
73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.…
കൊറോണക്ക് പ്രധിവിധി “ചാണകവും ഗോമൂത്രവും”മതി , ബിജെപി എംഎൽഎ സുമൻ ഹരിപ്രിയ
ലോകമെമ്പാടുകൊറോണ വൈറസ് ബാധ മൂലം മുവ്വായിരതിയലധികം പേര് മാറിനപ്പെടുകയും പതിനയ്യായിരത്തിലദൈകം ആളുകൾ രോഗബാധയിൽ തുടരുകയും ചെയ്യുമ്പോഴാണ് കൊറോണ വൈറസിനെ നേരിടാൻ വിചിത്രമായ…
നന്ദി ചൊല്ലി തീര്‍ക്കുവാനീ…. ശ്വാസകോശദാതാവിന്റെ മാതാവിനോടു സെര്‍ജന്റ് കെല്ലി
ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ സെര്‍ജന്റാണ് കെല്ലി ഹോര്‍ഷം. മരണത്തിലേക്കു നീങ്ങിയ തന്റെ ജീവിതത്തെ തിരികെ കൊണ്ടുവരുന്നതിന് സ്വന്തം മകന്റെ ശ്വാസകോശം ദാനം ചെയ്ത മാതാവ്…
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു
പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ ടൂറുക മരങ്ങൾ അമിതമായ മരുന്നുപയോഗം മൂലം ?
ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിൽ മൂന്നു പേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുകയാണ്. രണ്ട് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിൽ ന്യൂമോണിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക…
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു
വകയാർ മജിഷ് ഭവനത്തിൽ മനോജ് (5O) ആണ് മരിച്ചത് കഴിഞ്ഞ ദിവസം രാവിലെ ക്രിഷിയിടത്തിൽ വച്ച് കാട്ടുപന്നി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു
കൊറോണ വൈറസ്; മരണ സംഖ്യ 2800 ആയി അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ വന്‍കരകളിലും രോഗം പടന്നതായി ലോകാരോഗ്യ സംഘടന
ചൈനയിൽ കൊണ ബാധ ഏതു വരെയും നിയന്ത്രണ വിധേയമായിട്ടില്ല ഒരു ദിവസ്സവും രോഗം പിടിപെട്ടു മരിക്കുന്നവരുടെ എണ്ണം വൻതോതിൽ വര്ധിച്ചുവരുകയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 ആയി.…
അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം
:അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന്