Browsing Category

Health

ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു; നേരിട്ടല്ലാത്ത 449 പേരെയും കണ്ടെത്തി

കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 തിരിച്ചറിഞ്ഞു

കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കാണാനില്ല

കോവിഡ് 19 സംശയത്തിന്റെ പേരില്‍ പത്തനംതിട്ട ജനറലാശുപത്രിയിൽ ഐസൊലേഷൻ നീരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും ഒളിച്ചോടി

കോവിഡ് 19 : ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ നിർദേശം

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി. പനി, ജലദോഷം തുടങ്ങിയ…

കോവിഡ് 19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍,ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷനിലും…

ഇറ്റലിയിലെ പള്ളികളിൽ പൊതു കുർബാന തലകാലികമായി നിരോധിച്ചു.കൺവെൻഷനുകൾക്കും തീർത്ഥാടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി…

കൊറോണ പടരുന്ന പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലിയിലെ പള്ളികളിൽ വിശുദ്ധ കുർബാന നിരോധിച്ചു. ഏപ്രിൽ മൂന്നു വരെ പൊതുകുർബാനയില്ല. ഇതുസംബന്ധിച്ച ഇറ്റാലിയൻ സർക്കാരിന്റെ ഉത്തരവ് പളളികളിൽ…

പത്തനംതിട്ടയിൽ 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി; 14 ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു

5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കൂടതൽ കരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം കോവിഡ് രോഗ ബാധിതരുമായി ഇടപെഴുകി എന്ന് സംശയിക്കുന്ന പത്ത് പേരെ കൂടി ഐസലേഷന്‍ വാര്‍ഡുകളിലേക്ക്…

കൊറോണ: ഇടുക്കി യിൽ കണ്‍ട്രോള്‍ റൂം തുറന്നു

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ പോകേണ്ടതില്ല.

ഒന്നും മറച്ചുവച്ചിട്ടിലല്ല കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി

ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല.

കൊച്ചി എറണാകുളത്തു മുന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥികരിച്ചു .

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മുന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ അമ്മയുടേയും അച്ഛന്റേയും…