Browsing Category

Health

മുന്നാറിൽ അവധികാലം ചിലവഴിച്ച വിദേശ വിനോദ സഞ്ചാരിക്ക് കോവിഡ് 19 . ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

ന്നാറിൽ അവധികാലം ചിലവഴിച്ച വിദേശ വിനോദ സഞ്ചാരിക്ക് കോവിഡ് 19 . ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി ബ്രിട്ടനിൽ നിന്ന് മൂന്നാറിലേക്ക് വന്ന വിനോദസഞ്ചാരിക്ക്…

കൊറോണ:അമേരിക്കയിൽ ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ തുറന്നു

ബെര്‍മൂഡ, ഡലവെയര്‍, കൊളംമ്പിയ ഡിസ്ട്രിക്റ്റ്, കെന്‍റുക്കി, മേരിലാന്‍റ്, നോര്‍ത്ത് കരോളൈന, വെര്‍ജീനിയ, വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര…

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം.

അ​മേ​രി​ക്ക​ൻ ജനതയിൽ ഉത്കണ്ഠ ഉയർത്തിയ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കൊ​റോ​ണ വൈറസ് പ​രി​ശോ​ധ​നാ ഫ​ലം പുറത്തു വന്നു, ട്രംപ് കൊറോണ വൈറസ് പരിശോ​ധ​ന ന​ട​ത്തി​യെ​ന്നും…

കോവിഡ് ഭീതിയിൽ ലോകം മരിച്ചവരുടെ എണ്ണം 5000 കടന്നുഇ റ്റലിയിൽ 1441 മരണസംഖ്യ കടന്നു

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇറ്റലിയിൽ 1441 പേരാണ് മരിച്ചത്. ഇറാനിൽ 600 പേർ മരിച്ചു. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 190 ആയി. അമേരിക്കയിൽ മരണം 50 ആയി.

ഇന്ത്യ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി അടച്ചു.കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി

രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി. രോഗം പടരുന്ന സാഹചര്യത്തിൽ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി ഇന്ത്യ അടച്ചു.കോവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി…

കോവിഡ് 19 മരിച്ചവരുടെ എണ്ണം 5417 ഇറ്റലിയില്‍ ഇന്നലെ മാത്രംമരിച്ചത് 250 .അമേരിക്കയില്‍ അടിയന്തരാവസ്ഥ

കോവിഡ് 19 ബാധിച്ച്ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 5417 ല്‍ എത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. ലോകത്ത് ആകെ 5417 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.

കോവിഡ് 19 രാജ്യത്തു രണ്ടാമത്തെ മരണം ഡൽഹിയിൽ കൊറോണ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 69വയസുകാരി മരിച്ചു

കൊറോണ ബാധ രാജ്യത്ത് രണ്ടാമത്തെ മരണം ഡൽഹിയിൽ, ഡൽഹി ജംപുരി സ്വദേശിനീ 69 കാരിയാണ് മരിച്ചത് .ഡൽഹി ആർ എം ൽ ആശുപത്രിയിൽ ചികില്സയിലായിരുന്ന ഇവർക്ക് കോവിഡ് 19 സ്ഥികരിച്ചിരുന്നു…

കോവിഡ് 19മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയവർ കണ്‍ട്രോള്‍ റൂമുമായി…

കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച വ്യക്തി, മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ജില്ലാ കണ്‍ട്രോള്‍ റൂമുമായി…

ഇന്ത്യൻ മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി രോഗമില്ലാത്തവരെ നാട്ടിലെത്തിക്കും

ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ വഴിതുറക്കുന്നു. ഇവരെ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം…