Browsing Category
Health
കോവിഡ് 19 നിയന്ത്രണകടുപ്പിച്ച അറബ് രാജ്യങ്ങൾ
കോവിഡ് 19 എണ്ണം സൗദിയിൽ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ,…
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സാര്‍ക്ക്…
കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍…
കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ…
കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
:വിമാനത്താവളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജിലേക്കാണ് ഇരുവരെയും മാറ്റിയത്. ഇവർക്കൊപ്പം…
കോവിഡ് ബാധിതൻ താമസിച്ചിരുന്നത് മുന്നാറിലെ കെ ടി ഡി സി ഉടമസ്ഥതയിലുള്ള ടി കൗണ്ടി റിസോർട്ടിൽ , വീഴ്ച പരിശോധിക്കും സബ്…
ന്നാറിൽ നിരീക്ഷത്തിൽ ആയിരുന്ന കോവിഡ് 19 ബാധിതനായ വിദേശവിനോദ സഞ്ചാരി താമസിച്ചിരുന്നത് മുന്നാറിലെ കെ ടി ഡി സി ഉടമസ്ഥയിലുള്ള ടി കൗണ്ടി റിസോർട്ടിൽ ആയിരുന്നുവെന്ന് ദേവികുളം സബ് കളക്ടർ…
ട്രെയിനിന്റെ എസി കോച്ചുകളില്‍ നിന്ന് പുതപ്പും കര്‍ട്ടനും ഒഴിവാക്കുമെന്ന് റെയില്‍വേ
ട്രെയിനുകളിലെ ബെഡ്ഷീറ്റുകള്‍, ടവലുകള്‍, തലയിണ കവറുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാം ദിവസവും കഴുകണമെന്നും സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വേ
മുന്നാറിൽ അവധികാലം ചിലവഴിച്ച വിദേശ വിനോദ സഞ്ചാരിക്ക് കോവിഡ് 19 . ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ന്നാറിൽ അവധികാലം ചിലവഴിച്ച വിദേശ വിനോദ സഞ്ചാരിക്ക് കോവിഡ് 19 . ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി ബ്രിട്ടനിൽ നിന്ന് മൂന്നാറിലേക്ക് വന്ന വിനോദസഞ്ചാരിക്ക്…
കൊറോണ:അമേരിക്കയിൽ ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ തുറന്നു
ബെര്‍മൂഡ, ഡലവെയര്‍, കൊളംമ്പിയ ഡിസ്ട്രിക്റ്റ്, കെന്‍റുക്കി, മേരിലാന്‍റ്, നോര്‍ത്ത് കരോളൈന, വെര്‍ജീനിയ, വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം.
അമേരിക്കൻ ജനതയിൽ ഉത്കണ്ഠ ഉയർത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൊറോണ വൈറസ് പരിശോധനാ ഫലം പുറത്തു വന്നു, ട്രംപ് കൊറോണ വൈറസ് പരിശോധന നടത്തിയെന്നും…
കോവിഡ് ഭീതിയിൽ ലോകം മരിച്ചവരുടെ എണ്ണം 5000 കടന്നുഇ റ്റലിയിൽ 1441 മരണസംഖ്യ കടന്നു
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇറ്റലിയിൽ 1441 പേരാണ് മരിച്ചത്. ഇറാനിൽ 600 പേർ മരിച്ചു. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 190 ആയി. അമേരിക്കയിൽ മരണം 50 ആയി.