Browsing Category
Health
രാജ്യത്ത് കോവിഡ് മരണം 448 ആയി 24 മണിക്കൂറിനിടെ രാജ്യത്ത് 28 പേര് കോവിഡ് ബാധിച്ചു മരിച്ചു
രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വര്ധഹിക്കുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കോവിഡ് മരണവും 826 പേരിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ…
കൊറോണ വൈറസിനേക്കാൾ വലിയവനാണ് ദൈവം – വിശ്വാസ സമൂഹത്തെ ധൈര്യപ്പെടുത്തിയ ബിഷപ്പ് കോവിഡ് ബാധിച്ചു കീഴടങ്ങി
കൊറോണ വൈറസിനേക്കാൾ എത്രയോ വലിയവനാണ് ദൈവമെന്നും ഭയപ്പെടേണ്ടതില്ലെന്നും വിശ്വാസി സമൂഹത്തിന് ധൈര്യം നൽകിയ ബിഷപ്പിനെ കൊവിഡ് 19 കീഴടക്കി
ലോക് ഡൗൺ ഇളവ് മേഖല തിരിച്ച് ഇടുക്കിയിൽ അതിർത്തികൾ അടച്ചിടും
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തുന്നതിനായി ജില്ലകളെ വിവിധ മേഖലകളാക്കി തിരിച്ച് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര…
കൊറോണയുടെ ഭീതിവിട്ടൊഴിയണമെങ്കിൽ പ്രസ്ഥിരോധ മരുന്ന് കണ്ടെത്തണമെന്ന് യുഎന്‍
കൊറോണ വൈറസ് മൂലം ഭീതിയില്ലാതാക്കാൻ പ്രസ്ഥിരോധ മരുന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. 2020 കഴിയുന്നതിനുമുന്‍പ് അത് സാധ്യമാകുമെന്ന്…
രണ്ടുമാസത്തോളം കടലിൽ കുടുങ്ങിക്കിടന്ന 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു
ആധുനിക മനുഷ്യൻ എങ്ങനെ ക്രൂരത കാണിക്കുമോ വംശീയപ്രശ്‌നത്തിൽ പാർശ്വവത്കരിക്കപ്പെട്ട രോഹിഗ്യന്‍ അഭയാർത്ഥികൾ പരിഷ്കൃത സമൂഹം കരയോടടുപ്പിക്കാത്തതിനാൽ ഒരുതുള്ളി വെള്ളപോലും ലഭിക്കാതെ…
കോവിഡ് -19 ദുബായിൽ ഒരു മലയാളി കൂടി മരിച്ചു
കൊറോണ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം മരണപ്പെ
സംസ്ഥാനത്തെ നാലായി തിരിച്ചു; കയർ, കശുവണ്ടി, ബീഡി, കൈത്തറി മേഖലയിൽ ഇളവ് നല്‍കാന്‍ ധാരണയായിട്ടുണ്ട്
ലോക്ഡൗണില്‍ ഈ മാസം 20 വരെ ഇളവ് ഉണ്ടാകില്ല കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,083,304 കടന്നു കോവിഡ് മരണത്തിൽ വിറങ്ങലിച്ഛ് അമേരിക്ക !
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,083,304 കടന്നു. കോവിഡ് ബാധിച്ച് 134,615 ലധികം ആളുകളാണ് ലോകത്ത് ഇതുവരെ മരിച്ചത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം12,370 യി മരണം 422
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. രോഗബാധിതരുടെ എണ്ണം12,370 യി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മരണം 422 ആയിഉയര്ന്നു . 24 മണിക്കൂറിനിടെ 1210 രോഗബാധിതരും 36 മരണവുമാണ്…
ലോക്ക്ഡൗണ്‍ ഇളവ് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമിടുക്കും
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമിടുക്കും . കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ മറ്റ് ചില ഇളവുകള്‍ കൂടി നല്‍കാന്‍…