Browsing Category
Health
പ്രവാസികളുടെ മടക്കം രജിസ്ട്രേഷന്‍ ഇന്ന് മുതൽ നോര്‍ക്ക
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്ക വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ശക്തിയാണ് കോവിഡ്-19 വ്യാപനം തടയാന്‍ സഹായിച്ചതെന്ന് മുഖ്യമന്ത്രി
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ശക്തിയാണ് കോവിഡ്-19 വ്യാപനം തടയാന്‍ സഹായിച്ചതെന്ന് മുഖ്യമന്ത്രി സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് ഈ മഹാമാരിയെ നേരിടുന്നത്.
പ്രവാസികളെ പാര്‍പ്പിക്കാന്‍ പ്രത്യേക ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കും മുഖ്യമന്ത്രി
സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.തിരിച്ചെത്തുന്ന പ്രവാസികളെ പാര്‍പ്പിക്കാന്‍ പ്രത്യേക…
ലോക്ക് ഡൗണിൽ മസിലിടിഞ്ഞു ജിംനേഷ്യങ്ങൾ
ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ജിംനേഷ്യങ്ങളെല്ലാം അടച്ചതോടെ വാൻ പ്രതിസന്ധിയിലായിരിക്കയാണ് സംസ്ഥാനത്തെ ശരീരസൗന്ദര്യാവർധകരായ ജിം ഉടമകളും ശരീര സൗന്ദര്യപ്രേമികളും
കോവിഡ് 19 മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തു
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാർ, എസ്പിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തും.
കോവിഡ് ബാധിച്ചു യുഎഇയിൽ മലയാളി ഉള്‍പ്പെടെ ഏഴു പേർ കൂടി മരിച്ചു
യു എഇയിൽ കോവിഡ് ബാധിച്ചു ഏഴു പേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എഴുപത്തൊന്നായി
യു.എ.ഇയിൽ കേരളത്തിലേക്ക് മടങ്ങാൻ മുപ്പതിനായിരത്തിലേറെ പേർഅഞ്ചു ശതമാനം ഗർഭിണികൾ
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക്,പഞ്ചാബിൽ മരണനിരക്ക് ദേശിയ ശരാശരിക്ക് മുകളിൽ
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക്. (24,942 ) മരണസംഖ്യ 779 ആയി
കോവിഡ് ഉണ്ടോ? സ്വയം പരിശോധിച്ചറിയാം ഒരുമിനിറ്റ് ശ്വസം പിടിച്ചു നിർത്തിയാൽ നിങ്ങൾക്ക് കൊറോണ ബാധയില്ല
ലോകം കോവിഡ് പരിശോധനക്ക് ആയി നെട്ടോട്ടമോടുമ്പോഴാണ് ബാബ രാംദേവ് കോവിഡ് പരിശോധനക്ക് പുതിയ മാർഗ്ഗ നിർദേശവുമായി രാഗത്തെത്തിയിട്ടുള്ളത്
കൊല്ലം, പത്തനംതിട്ട ജില്ലകൾ ഓറഞ്ച് സോൺ ഇന്ന് മുതല്‍ ഇളവുകള്‍
ഓറഞ്ച് സോൺ പരിധിയിലുള്ള കള്ളം പത്തനംതിട്ട ജില്ലകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ. അവശ്യ സേവനത്തിനും സാധനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണങ്ങളോടെ സ്വകാര്യ വാഹനങ്ങളിൽ…