Browsing Category
Gulf
നരേന്ദ്ര മോദി അബുദാബിയിലെത്തി. നാല് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്
രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. നാല് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. രാവിലെ പതിനൊന്നരയ്ക്ക്…
ഇതു അമിത്ഷായുടെ മധുര പ്രതികാരം ?
സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്യുമ്പോൾ ഒമ്പത് വർഷം മുൻപ് നടന്ന രാഷ്ട്രീയ സംഭവങ്ങളിലേക്ക് കൂടിഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യേണ്ടതുണ്ട് ചിദംബരത്തിന്‍റെ അറസ്റ്റ് രാഷ്ട്രീയ…
ചതി ! തുഷാറിനെ മനപ്പൂർവം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി
തുഷാറിനെ മനപ്പൂർവം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശൻപറഞ്ഞു . പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പുള്ള…
ഇറാന്‍ ജലാതിര്‍ത്തിയിൽ കടലില്‍ വീണ ഇന്ത്യന്‍ നാവികനെ കാണാതായി
ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യാണ് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ വീണത്. കപ്പലില്‍ നിന്നു…
ഇറാനോട് പോരാടാൻ .സൗദി അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈനിക താവളം
സൗദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല…
ഗള്‍ഫിലേക്ക് ഇന്ധനം കടത്താന്‍ ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍
അമേരിക്ക ഇറാൻ ബന്ധം വഴളായി തുടരുന്നതിനിടെ ഇറാൻ സമുദ്രാടിത്തരുത്തിയി ലൂടെ ഗള്‍ഫിലേക്ക് ഇന്ധനം കടത്താന്‍ ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. കപ്പലിന്റെ പേരും മറ്റ്…
സൗദിയിലെ ജിസാന്‍ വിമാനത്താവളത്തിന് നേരെ ഹൂതി ആളില്ല വിമാനാക്രമണം
സൗദിയിലെ ജിസാന്‍ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച ആളില്ലാ വിമാനം സഖ്യസേന തകര്‍ത്തു. ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസാന്‍, അബഹ വിമാനത്താവളങ്ങളില്‍…
അടുത്ത ജി 20 സൗദി റിയാദിൽ
ടുത്ത ജി-ട്വന്റി ഉച്ചകോടിക്ക് സൌദി തലസ്ഥാനമായ റിയാദ് വേദിയാകും. ജപ്പാനിലെ ഉച്ചകോടിയില്‍ നടത്തിയ തീരുമാനങ്ങളുടേയും പ്രഖ്യാപനങ്ങളുടേയും പുരോഗതി ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്ന് സൌദി…
ഇറാന്‍-യുഎസ് സംഘര്‍ഷം ആഗോള വിപണിയില്‍ എണ്ണ വില വർധിച്ചു ;
ഇറാന്‍-യുഎസ് ബന്ധം വഷളായി തുടരുന്നതിനിടെ എണ്ണ വില ഈ മാസത്തെ റെക്കോര്‍ഡ് നിരക്കിലെത്തി. 65.91ഡോളറാണ് ഇന്ന് ഒരു ബാരല്‍ എണ്ണ വില. ഇതോടെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഒപെക് യോഗത്തില്‍…
സൗദി അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
സൌദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിറിയന്‍ പൌരനാണ് കൊല്ലപ്പെട്ടത്. ഏഴു പേര്‍ക്ക് പരിക്കുണ്ട്. ചിലരുടെ നില…