Browsing Category
Gulf
യു.എ.ഇ യിൽ സ്ത്രീ പുരുഷ ഭേദമന്യേ ദയാധനംതുക എകികരിച്ചു ; ഫെഡറൽ നിയമ ഭേദഗതി ചെയ്തു
യു.എ.ഇയിൽ ദയാധനം ഏകീകരിച്ച് ഫെഡറൽ നിയമം ഭേദഗതി ചെയ്തു. അപകടത്തിലും മറ്റുമായി ഇനി വനിതകൾ മരിച്ചാലും കുടുംബത്തിന് ഇനി 2 ലക്ഷം ദിർഹം ദയാധനം അനുവദിക്കും
കേരള ബാങ്ക് രൂപീകരണം അന്തിമ ഘട്ടത്തിൽ മുഖ്യമന്ത്രി
പ്രവാസികൾക്ക് കൂടി ഉപകരിക്കുന്ന കേരള ബാങ്ക് രൂപവത്കരണം അന്തിമ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച
ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്…
അരാംകോ ആക്രമണം ഇറാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൗദി
സൗദി അരാംകോക്ക് എന്ന ശുദ്ധികരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തി ന് കനത്ത തിരിച്ചടി നൽകുമെന്ന്സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍പറഞ്ഞു
സൗദി അരാംകോ ആക്രമണം; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സല്‍മാന്‍ രാജാവ്
ദുബായ്സൗദി അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികള്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സല്‍മാന്‍ രാജാവ്. ആക്രമണത്തിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയിരുന്നു…
സൗദി അരാംകോ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇറാൻ : സൗദി
സൗദി അരാംകോ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന സൂചനയുമായി സൗദി അറേബ്യയും അമേരിക്കയും രംഗത്ത്. ഇറാനെതിരായ നീക്കം ശക്തമായിരിക്കെ ആഗോള…
ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഖത്തർ ഇന്ത്യ.സമനില
ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ പിടിച്ചുകെട്ടി ഇന്ത്യ. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത്…
കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് യു.ഡി.എഫ് കണ്‍വീനര്‍വേറിട്ട…
കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍
കശ്മീർ പ്രശ്നം; ഇന്ത്യ പാക് സംഘർഷം കുറക്കാൻ നയതന്ത്ര ചർച്ചകളുമായി സൗദിയും യു.എ.ഇയും
കശ്മീർ പ്രശ്നത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ രൂപപ്പെട്ട സംഘർഷം കുറക്കാൻ നയതന്ത്ര ചർച്ചകളുമായി സൗദിയും യു.എ.ഇയും. ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയുടെ പ്രധാന…
ലോക കേരളസഭ മലയാളി നേതൃസംഗമം സംഘടിപ്പിച്ചു.ദുരിതബാധിതർക്കാപ്പം
പ്രളയകെടുതി അഭിമുഖീകരിക്കുന്ന ദുരിതബാധിതർക്കാപ്പം, സർക്കാരിനൊപ്പം കൈകോർക്കാം എന്ന ആഹ്വാനവുമായി ലോക കേരളസഭ സംഘടിപ്പിച്ച മലയാളി നേതൃസംഗമം സംഘടിപ്പിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ…