കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് യു.ഡി.എഫ് കണ്‍വീനര്‍വേറിട്ട പ്രചാരത്തിന് ഒരുമ്പിട്ടു ഇരുപക്ഷവും

പാലായിൽ യുഡി എഫ് പ്രചാരണം രണ്ടു രീതിയിൽ ക്രമപ്പെടുത്താനാണ് യുഡിഫിന്റെ തീരുമാനം പിജെ ജോസഫ് പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും ജോസ് കെ മണിപക്ഷം വിട്ടുനിൽക്കുകയും മറ്റിടങ്ങളിൽ കേന്ദ്രികരിക്കുകയും ചെയ്യുംജോസഫിന് സ്വാധിനമുള്ള മേഖലകളിൽ ജോസഫ് കുട്ടരേയും കോൺഗ്രസ്സ് തേതാക്കൾക്കും മറ്റു ഘടക കക്ഷികൾക്കും ഒപ്പം പ്രചാരണം നടത്തും

0

പാലാ: കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. പ്രചാരണത്തിന് പി.ജെ ജോസഫ് ഓണത്തിന് ശേഷമിറങ്ങും. അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചക്ക് ശേഷമായിരുന്നു ഇരുവരുടേയും പ്രതികരണം.അതേസമയം പിജെ ജോസഫിന്റെ പ്രചാരണ പരിപാടികളോടെ മനസ്സാ സഹകരിക്കേണ്ടന്ന നിലപാടാണ് ജോസ് കെ മാണി പക്ഷത്തിനുള്ളത്

പാലായിൽ യുഡി എഫ് പ്രചാരണം രണ്ടു രീതിയിൽ ക്രമപ്പെടുത്താനാണ് യുഡിഫിന്റെ തീരുമാനം പിജെ ജോസഫ് പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും ജോസ് കെ മണിപക്ഷം വിട്ടുനിൽക്കുകയും മറ്റിടങ്ങളിൽ കേന്ദ്രികരിക്കുകയും ചെയ്യുംജോസഫിന് സ്വാധിനമുള്ള മേഖലകളിൽ
ജോസഫ് കുട്ടരേയും കോൺഗ്രസ്സ് തേതാക്കൾക്കും മറ്റു ഘടക കക്ഷികൾക്കും ഒപ്പം പ്രചാരണം നടത്തും അങ്ങനെ നേരിൽ കാണുമ്പോഴുണ്ടാകുമ്പോൾ ഉള്ള പ്രശനങ്ങൾ ഒഴിവാക്കാനാണ് തത്ത്വത്തിൽ യു ഡി എഫിൽ തീരുമാനമായിട്ടുള്ളത് .ജോസഫിനെ പൊതു വേദിയിൽ കൂക്ക് വിളച്ചതും അപാനിച്ചതും പാലായിലെ ജോസഫ് പക്ഷത്തിനു പൊറുക്കാനായിട്ടല്ലന്നു തന്നെയാണ യുഡിഎഫ് നേതൃത്തം വിലയിരുത്തുന്നത്

You might also like

-