Browsing Category

Featured

Featured posts

കോവിഡുമായി ബന്ധപ്പെട്ട അപൂർവ രോഗം ദില്ലിയിൽ കണ്ടെത്തി

അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്.ഗംഗാറാം ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്

മൊഡേണ വാക്‌സിന് അടിയന്തിര ഉപയോഗത്തിനാണ് അനുമതി നൽകി ഡിസിജിഐ

ഇതോടെ ഡിസിജിഐ അനുമതി നൽകുന്ന നാലാമത്തെ വാക്‌സിനായി മൊഡേണ. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയായിരുന്നു…

ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതി രാജ്‌നാഥ് സിംഗ് വിലയിരുത്തി

കപ്പലിന്റെ സീ ട്രയല്‍ ഉടന്‍ നടക്കും. രാജ്യത്തിന്റെ സ്വപ്നമായ യുദ്ധക്കപ്പലിന്റെ ബേസിന്‍ ട്രയല്‍സ് വിജയകരമായതോടെയാണ് സീ ട്രയല്‍ സിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കിയത്

കോവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാം; ഹൈക്കോടതി

ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കൊവിഡ്…

കൊവിഷീല്‍ഡിന് കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് കണ്ടെത്തൽ

കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിനു ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. രണ്ട് വാക്സിനുകളും രോഗപ്രതിരോധ ശേഷി…

ബജറ്റിൽ കെ ആര്‍ ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപ്പിള്ളക്കും സ്മാരകം

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റിൽ കെ ആര്‍ ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപ്പിള്ളക്കും സ്മാരകമൊരുക്കാൻ വകയിരുത്തിയത് രണ്ട് കോടി രൂപ വീതം

ഡി.എം.കെ വിജയിക്കാന്‍ ചെറുവിരല്‍ കാണിക്കയായി സമര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

വിരുദനഗർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ ഗുരുവയ്യ എന്ന 66കാരനാണ് പാര്‍ട്ടി അധികാരത്തിലെത്താനും എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാനും വേണ്ടി മാരിയമ്മന് ചെറുവിരല്‍ സമര്‍പ്പിച്ച്

ഐഎസ്ആർഒ ചാരക്കേസ് ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്