Browsing Category

Edu

8-ാം ക്‌ളാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന്‍ നല്‍കും.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രൊമോഷന്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറത്തിറക്കി.നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് 8-ാം ക്‌ളാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന്‍ നല്‍കും.

സംസ്ഥാനത്തെ സ്കുളുകളായിൽ ജൂൺ ഒന്നുമുതൽ ഓൺ ലൈൻ ക്‌ളാസ്സുകൾ, “സുവർണ അക്കാദമിക വര്ഷം “സി രവീന്ദ്ര നാഥ്

സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്‌കൂൾ പ്രവേശനം ഉടൻ ആരംഭിക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാർത്ഥികൾക്കായി അടുത്ത മാസം മുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന…

എ​സ്‌​എ​സ്‌എ​ല്‍​സി, പ്ല​സ് വ​ണ്‍, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മേ​യ് 21 മു​ത​ല്‍ 29വരെ

മേ​യ് 21 ന് ​ആ​രം​ഭി​ച്ച്‌ മേ​യ് 29ന് അ​വ​സാ​നി​ക്കു​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക

അദ്ധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു.ജി.സി

ജൂലൈയിൽ അവസാന വർഷ സെമസ്റ്റർ പരീക്ഷ നടത്താമെന്നാണ് യു.ജി.സി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇൻറർമീഡിയേറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ…

അധ്യയന വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാമെന്ന് യു.ജി.സി ശിപാര്‍ശ

അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ മാസ്‌ക്ക് ധരിച്ച് മാത്രമേ കുട്ടികളും അധ്യാപകരും എത്താവൂ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകി.