Browsing Category

Edu

മോദിയുടെ നാട്ടിലെ പാഠപുസ്തകത്തിൽ സീതയെ കട്ടോണ്ടുപോയത് രാമൻ

ഗുജറാത്തിലെ 12-ാം ക്ലാസ് സംസ്കൃത ടെക്സ്റ്റ് ബുക്കിലാണ് സീതയെ തട്ടിക്കൊണ്ടുപോയത് രാമനാണെന്ന്വിവരിച്ചിരിക്കുന്നത്

ഈ മാസം 16 വരെ നടത്താനിരുന്ന എല്ലാ  പരീക്ഷകളും മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു.

തിരുവനന്തപുരം: ഈ മാസം 16 വരെ നടത്താനിരുന്ന എല്ലാ  പരീക്ഷകളും മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു. ഒഎംആര്‍ പരീക്ഷകളും ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. നിപ വൈറസിനെതിരായ മുൻ…

നി​പ്പാപനിബാധ : പരീക്ഷകൾ മാറ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ, വ​​​നി​​​താ സി​​​വി​​​ൽ പോലീ​​​സ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ശനിയാഴ്ച…

ഒറ്റ അപേക്ഷയിൽ 113 കോളജുകളില്‍ നിന്നും അഡ്മിഷന്‍ മെമ്മോ, 4.5 മില്യന്‍ ഡോളര്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ്

അമേരിക്ക/ഗ്രീന്‍സ് ബൊറൊ (നോര്‍ത്ത് കരോളിന): മെയ് 24 ന് ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന പതിനേഴ് വയസ്സുള്ള ജാസ്മിന്‍ ഹാരിസന് അമേരിക്കയിലെ പ്രശസ്തമായ കോളേജുകളില്‍…

ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയർ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇക്കുറി…