Browsing Category
Crime Beat
ഗര്‍ഭഛിദ്ര നിരോധനം അക്രൈസ്തവമെന്നു ചെല്‍സിയ ക്ലിന്റണ്
’ന്യൂയോര്‍ക്ക്: 1973 ല്‍ സുപ്രീം കോടതി സ്ത്രീകള്‍ക്ക് അനുവദിച്ച ഗര്‍ഭചിദ്ര വിവേചനാധികാരം അട്ടിമറിക്കുന്നതിന് പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നടത്തുന്ന ശ്രമങ്ങള്‍…
കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.അന്വേഷണo നേരിടാൻ…
കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. അതേസമയം, സിസ്റ്റർ സി.ഇ.സൂസമ്മയുടെ മരണവുമായി…
അമിതമായി കഞ്ചാവിന് അടിപ്പെട്ട 87 പേര് അമേരിക്കയിൽ ചികിത്സയിൽ വിഷബാധയേറ്റ് ചികിത്സയില്‍
ബ്രൂക്ക് ലിന് (ന്യൂയോര്‍ക്ക്): ബ്രൂക്ക് ലിനിലും പരിസര പ്രദേശങ്ങളിലും അമിതമായി കഞ്ചാവ് ഉപയോഗിച്ചു രോഗാതുരരായ 87 പേരെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫെഡറൽ പൊലീസ് അറിയിച്ചു.…
പ്രോടെം സ്പീക്കർ നിയമനം കോൺഗ്രസ്സ് കോടതിയിലേക്ക്
ബംഗളൂരു: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച വിശ്വാസവോട്ട് നടക്കുന്ന കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെയും കോൺഗ്രസ് നിയമനടപടി…
ഒന്‍പത് വയസുകാരിയെ പിടിപ്പിക്കാൻ ശ്രമിച്ചകേസിൽ സി ഐ ടി യു നേതാവ് പിടിയിൽ
.
തിരുവനന്തപുരം: അയൽവീട്ടിലെ ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.ഐ.ടി.യു നേതാവ് പിടിയിൽ പ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറ സ്കൈലൈൻ വീട്ടിൽ സാധുകുഞ്ഞിനെ…
മോഷണക്കുറ്റം ആരോപിച്ച് പിരിച്ചുവിട്ട ജീവനക്കാരിക്ക് 8 മില്യന്‍ നഷ്ടപരിഹാരം
ഫ്രസ്നൊ (കാലിഫോര്‍ണിയ): മെക്സിക്കന്‍ ഗ്രില്‍ റസ്റ്റോറന്റായ ചിപോട്ടിള്‍ ലെ മാനേജറായിരുന്ന ജീനറ്റ് ഓര്‍ട്ടിസ് റസ്റ്റോറന്റിലെ സെയ്ഫില്‍ നിന്നും 626 ഡോളര്‍ മോഷ്ടിച്ചതായി ഇവരുടെ…
തിയേറ്റർ പീഡനം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്
എടപ്പാൾ : മലപ്പുറത്ത് തീയറ്ററിൽ വച്ച് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയേയും, പെൺകുട്ടിയുടെ അമ്മയേയും കോടതി റിമാന്റ് ചെയ്തു. ഇരുവരേയും കൂടുതൽ ചോദ്യം ചെയ്യലിന്…
വരാപ്പുഴ കസ്റ്റഡി മരണക്കേസ് ; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി ; വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും,അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
വരാപ്പുഴ കസ്റ്റഡി…
വരാപ്പുഴ കസ്റ്റഡി കൊലക്കേസ്; നാല് പൊലീസുകാരെ കൂടി പ്രതിചേര്‍ത്തു
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ്…
കത്വ കേസ്; വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി
ഡൽഹി : കത്വ കേസ് വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി.വിചാരണ പത്താൻകോട്ടിലേക്ക് മാറ്റി . പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.…