Browsing Category
Crime
17കാരന്റെ ആഢംബര കാറിടിച്ച് 2 ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവം: മുത്തച്ഛൻ അറസ്റ്റിൽ, രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
പുനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എൻജിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. സ്റ്റേഷൻ എസ്ഐയേയും കോൺസ്റ്റബിളിനേയുമാണ് സസ്പെൻഡ്…
ആറ്റിങ്ങൽ ഇരട്ട കൊലപാത കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.
ആറ്റിങ്ങൽ ഇരട്ട കൊലപാത കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വധശിക്ഷ വിധി റദ്ദാക്കിയത്. വധ ശിക്ഷയ്ക്ക് പകരം പരോളില്ലാത്ത 25…
വീണ്ടും ബാർകോഴ ? ”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക.ഡ്രൈ…
ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം സംസ്ഥാനത്ത് വീണ്ടും ബാർ കോഴപിരിക്കാൻ നീക്കം . മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള…
ജിഎസ്ടി വെട്ടിപ്പ്; രണ്ടുപേർ കസ്റ്റഡിയിൽ
ഓപ്പറേഷൻ പാംട്രീ എന്ന പേരിലാണ് റീഡ് പുരോഗമിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് പരിശോധന തുടങ്ങിയത്. 300 ഉദ്യോഗസ്ഥര്‍ ഒരേ സമയം പരിശോധന നടത്തുന്നു. ആക്രി വ്യാപാര മേഖല…
കെഎസ്ആര്‍ടിസി ബസ് അപകടകരമായ രീതിയില്‍ നടുറോഡില്‍ നിത്തി, ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി
20 മിനിറ്റോളം ബസ് നടുറോഡില്‍ കിടന്നു. കട്ടപ്പന ഡിപ്പോയിലെ ബസ് ഓടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായിരുന്നു. സ്ഥിരം അപകടമേഖലയായ സ്ഥലത്താണ് ബസ് നിര്‍ത്തിയിട്ടത്. ഓട്ടോ…
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം ,ഓർഡിനൻസ് മടക്കി ഗവർണർ
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ്…
സിപിഐഎം നേതാക്കൾക്കെതിരെ സി പി ഐ എം പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു ഒരാൾക്ക് പരിക്ക്
കാസർകോട് അമ്പലതറയിൽ സിപിഐഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞു. ഒരാൾക്ക് പരുക്ക്. കണ്ണോത്ത് തട്ട് ആമിനയ്ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അമ്പലത്തറ പൊലീസ്…
ചേര്‍ത്തല പള്ളിപ്പുറത്ത് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍.
ചേര്‍ത്തല പള്ളിപ്പുറത്ത് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ്(45) ആണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെ…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ…
ഡൽഹി ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം,ഷോര്‍ട്ട് സര്‍ക്യൂ ട്ട് ?
ഡൽഹി ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം. വൈകാതെ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വൻ ദുരന്തമാണൊഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു