Browsing Category
Crime
കത്വയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ടത് പീഡനo മൂലo – പീഡനം ക്ഷേത്രത്തിനുള്ളിവച്ചെന്നും പോലീസ്
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോലീസ്. മറിച്ചുള്ള പ്രചാരണം സത്യത്തിന് നിരക്കാത്തതാണെന്നും…
ചർച്ച പരാജയം നേഴുമാർ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനകളുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ച പരാജയം. സമരത്തിൽ ഉറച്ച് നിൽക്കുന്നതായി നഴ്സുമാരുടെ സംഘടന വ്യക്തമാക്കി. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച അന്തിമ…
വിദേശവനിതയുടേതെന്നു സംശയിക്കുന്ന മൃദേഹം സഹോദരി തിരിച്ചറിഞ്ഞു
കൊച്ചി : തിരുവല്ലം പനത്തുറ ആറിന് സമീപത്തെ തെക്കേ കൂനംതുരുത്തിയിലെ
കുറ്റിക്കാടിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഒരുമാസം പഴക്കമുള്ള അജ്ഞാത
മൃതദേഹത്തിന്റ പോസ്റ്മോർട്ട നടപടികൾ…
ശ്രീജിത്തിന്റെ കസ്റ്റഡിമരണം ജോർജ്‌ജിനെ സ്ഥലംമാറ്റി
എറണാകുളം: റൂറൽ എസ്പി എവി ജോർജിനെ സ്ഥലം മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റൂറൽ എസ് പിക്കെതിരെയും ആരോപണം ഉയർന്നിരുന്നു.…
ട്രെയിനിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമം സ്വാമിക്ക് നേരെ കുരുമുളക് സ്പ്രൈ
അങ്കമാലി :എറണാകുളം ഗുരുവായൂർ ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ അതിക്രമോച്ചുകയറിയ ഭക്തിയാനന്ദ സ്വരസ്വതിയാണ് 70 കംപാർട്ട്‌മെന്റിൽ സ്ത്രീകൾക്ക് നേരെ അപമാര്യതയായി പെരുമാറിയത്…
വരാപ്പുഴ യിൽ പോലീസിന്റെ കുറ്റസമ്മതം
വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പൊലീസ്
കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പൊലീസ്.…
12 വയസ്സിൽ താഴെ കുട്ടികൾക്കെതിരെയുള്ള ബലാത്സംഗം വധശിക്ഷ?
ഡൽഹി : പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കത്വ, സൂറത്ത് പീഡനക്കേസുകളില്‍ രാജ്യമൊട്ടാകെ…
വിദേശ ഉടമസ്ഥത ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റടുത്തു
മാനന്തവാടി (വയനാട്0: വയനാട് ജില്ലയിലെ ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു. 211 ഏക്കർ കാപ്പിത്തോട്ടം ഏറ്റെടുത്തു ജില്ലാ കളക്ടർ…
ശ്രീജിത്തിന് സ്റ്റേഷനിൽവച്ച് ക്രൂരമർദനമേറ്റതിന് ശാസ്ത്രീയ തെളുവുകൾ
കൊച്ചി: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന് സ്റ്റേഷനിൽവച്ച് ക്രൂരമർദനമേറ്റതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. എസ്ഐ ജി.എസ്. ദീപക് ശ്രീജിത്തിനെ മർദിച്ചതായുള്ള ശാസ്ത്രീയ…
കോൺഗ്രസ് പ്രവർത്തകൻകൊല്ലപ്പെട്ടകേസിൽ സി പി ഐ എം പ്രവർത്തക ന് വധശിക്ഷ
ആലപ്പുഴ: ചേർത്തലയിലെ കോൺഗ്രസ് പ്രവർത്തകൻ കെഎസ് ദിവാകരന്റെ രാഷ്ട്രീയ കൊലപാതകത്തില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ ബൈജുവിനെയാണ് കോടതി വധശിക്ഷയ്ക്ക്…