Browsing Category

Crime

അയൽക്കാരിയെക്കൊന്ന് ആഭരണം മോഷ്ടിച്ച് ഭാര്യയുടെ ജന്മദിനം ആഘോഷി ച്ച യുവാവ് പിടിയിൽ

ചെന്നൈ : ചെന്നൈയിലെ വീരപാണ്ടിനഗറിൽ ചൂളൈമേട് ഒന്നാം നമ്പർ തെരുവിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് .തെരുവിൽ താമസക്കാരനും മലയാളിയുമായ പാലക്കാട് സ്വദേശി അജിത്കുമാറാണ്(23)…

തിരുവന്തപുരത്തുനിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിതയുടേതെന്ന് സംശയം

തിരുവനന്തപുരം: കോവളത്ത് നിന്നും കാണാതായ വിദേശയുവതി (ഐറിഷ് യുവതി )ലിഗയുടേത് എന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം തിരുവല്ലത്ത്നിന്നും കണ്ടെത്തി. വാഴമുട്ടം പൂനംതുരുത്തില്‍…

മിസൈല്‍-ആണവായുദ്ധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കിങ് ജോങ് ഉന്‍

ന്യൂയോർക് :മിസൈല്‍- ആണവായുധ പരീക്ഷണങ്ങള്‍ എത്രയും വേഗം നിര്‍ത്തിവെക്കുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കൊറിയന്‍…

. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കേസില്‍ ദീപക് നാലാം പ്രതിയാണ്. ഐജി ശ്രീജിത്ത് ആലുവ പൊലീസ്…

ചീ​ഫ് ജ​സ്റ്റീ​സിനെതിരെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളുടെ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ്

. ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി. രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ…

സിറിയയിന്‍ ഐഎസ് കേന്ദ്രങ്ങളില്‍ ഇറാഖിന്‍റെ വ്യോമാക്രമണം.

ബാഗ്ദാത് : സിറിയന്‍ സൈന്യവുമായി ചേര്‍ന്നാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.ഡാമകസിന് സമീപം റഷ്യയും ഐ എസ് കേന്ദർങ്ങളിലേക്ക് ആക്രമണം നടത്തുന്നുണ്ട്. ഇറാഖിന്‍റെ സുരക്ഷക്ക്…

നരോദപാട്യകേസ്സ്: മായ കോട്നാനിയെ കുറ്റവിമുക്തയാക്കി

ഡൽഹി:നരോദപാട്യ കേസില്‍ മായ കോട്നാനിയെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കി. മായാ കോട്നാനിക്ക് 28 വർഷം ജയിൽവാസമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസില്‍ ബജ്റംഗ്‌ദള്‍…

97 പേ​ർ കൊ​ല്ല​പ്പെ​ട്ട ന​രോ​ദ പാ​ട്യ കൂ​ട്ട​ക്കൊ​ല​ക്കേസ്സ് വി​ധി​ ഇന്ന്

അ​ഹ​മ്മ​ദാ​ബാ​ദ്: 2002ൽ ഗു​ജ​റാ​ത്തി​ൽ ​ഉ​ണ്ടാ​യ ന​രോ​ദ പാ​ട്യ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഹൈ​ക്കോ​ട​തി ഇ​ന്നു വി​ധി​പ​റ​യും. 97 പേ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​ത്യേ​ക…

വരാപ്പുഴ കേസ്സ് : ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ റിമാൻഡിൽ

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ പറവൂര്‍ കോടതി കോടതി റിമാന്‍ഡ് ചെയ്തു. സന്തോഷ്, ജിതിന്‍ രാജ്, സുമേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 14…

ലോ​യ​ കേസ്സ് വി​ധി ..രാ​ജ്യം ഉ​ത്ത​രം തേ​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ’മറുപടി വേണം. കോ​ൺ​ഗ്ര​സ്

​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ട്ടി​രു​ന്ന സൊ​ഹ്റാ​ബു​ദീ​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ വാ​ദം കേ​ട്ടി​രു​ന്ന സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി…