Browsing Category

Crime

സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളി

ഡൽഹി:ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം ഉപരാഷ്ട്രപതി തള്ളി. ഇംപീച്ച് ചെയ്യാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

വിദേശിവനിത ലി​ഗയുടെ മരണം മെഡിക്കൽ ബോർഡ് വേണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലി​ഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ്…

മേ​ഘാ​ല​യ​യി​ൽ അ​ഫ്സ്പ പി​ൻ​വ​ലി​ച്ചു; അ​രു​ണാ​ച​ലി​ൽ നി​യ​ന്ത്ര​ണ​o

​ഡ​ൽ​ഹി:സംസ്ഥാനത്തു സാ​യു​ധ സൈ​ന്യ​ത്തി​നു പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കു​ന്ന അ​ഫ്സ്പ നി​യ​മം മേ​ഘാ​ല​യ​യി​ൽ പി​ൻ​വ​ലി​ച്ചു. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ…

വാരാപ്പുഴ കസ്റ്റഡി മരണം എസ് ഐയുടെ ജാമ്യ അപേക്ഷ തള്ളി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയത് . കേസിൽ ദീ​​​പ​​​ക്…

ഇംപീച്ച്‌മെന്റ് നോട്ടീസ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചേക്കും

ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി തള്ളിയാല്‍ കോണ്‍ഗ്രസ് നേതൃത്വം സുപ്രീം കോടതിയെ…

മുംബൈയിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു

മുംബൈ: മുംബൈയിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. സച്ചിൻ സാവത്താണ് വെടിയേറ്റു മരിച്ചത്. മുംബൈയിലെ മലാഡിലാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കില്‍…

റെസ്‌റ്റോറന്റില്‍ നഗ്നനായെത്തിയ യുവാവ് മൂന്ന് പേരെ വെടിവച്ച്‌ കൊന്നു

വാഷിംഗ്‌ടണ്‍: റെസ്‌റ്റോറന്റില്‍ നഗ്നനായെത്തിയ യുവാവ് മൂന്ന് പേരെ വെടിവച്ച്‌ കൊന്നു. നാലോളം പേര്‍ക്ക് പരിക്കേറ്റു. സംഭവശേഷം ഓടിരക്ഷപ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.…

അഫ്ഗാൻ കാബൂളിൽ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു

കാബൂൾ:അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ സെന്ററിൽ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു.സ്ഫോടനത്തിൽ 50 പേർക്ക് പരിക്കേറ്റു. വോട്ടര് രജിസ്ട്രേഷന്കേന്ദ്രത്തിലെ പ്രവേശന…

ലി​ഗ​യു​ടെ മ​ര​ണo കൂടുതൽ അ​ന്വേ​ഷ​ണം വേണം

തിരുവനന്തപുരം: ലി​ത്വ​നി​യ സ്വ​ദേ​ശി ലി​ഗ​യു​ടെ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ഹോ​ദ​രി എ​ലി​സ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

പിതൃതത്തിൽ സംശയം ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ തറയിലടിച്ചു കൊന്നു .

ചെന്നൈ :തമിഴ് നാട്ടിലെ കടലൂർ ജില്ലയിൽ വിരുതാചലത്തിനെ സമീപം തിരുവായ്പ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഭീകര കൊലപാതകം അരങ്ങേറിയത് .തിരുവായ്പ്പൂരിലെ ചുമട്ടു തൊഴിലാളിയായ യുവാവ്…