Browsing Category
Crime
ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമനടപടി സ്വീകരിക്കുമെന്ന് എം.ജെ അക്ബര്‍
മീ ടൂ കാംപയിന്റെ ഭാഗമായി നടത്തിയ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി എംജെ അക്ബർ. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി…
ഒരു സർജിക്കൽ സ്ട്രൈക്കിന് പത്തിരട്ടി മറുപടി . തൊട്ടാൽ ശക്തിതിരിച്ചറിയും ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ
ഡൽഹി : രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടിയിലാണ് ഇന്ത്യയെ വെല്ലുവിളിച്ച് പാക് സൈന്യം രംഗത്തെത്തിയിട്ടുള്ളത്
പാക്കിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി…
മീടൂവിവാദം : വിദേശയാത്ര വെട്ടിച്ചുരുക്കി കേന്ദ്രമന്ത്രി എംജെ അക്ബർ
ഡൽഹി: മീടൂവിൽ ഉയർന്ന ലൈംഗിക വിവാദങ്ങളെ തുടർന്ന് വിദേശയാത്ര വെട്ടിച്ചുരുക്കിയാണ് അക്ബർ തിരികെ ഡൽഹിയിൽ എത്തിയത്. പ്രധാനമന്ത്രിയുമായും ബിജെപി നേതാക്കളുമായും കൂടിയാലോചിച്ച ശേഷം…
ജീവനക്കാരെ വെടിവച്ചു കൊന്ന് ഡൽഹിയിൽ ബാങ്ക് കവർച്ച പത്തൊൻപത്കാരൻ പിടിയിൽ
ഡൽഹി: കോര്പറേഷൻ ബാങ്കിൽ തോക്കു ചൂണ്ടി മൂന്നരലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തിലാണ് 19 വയസ്സുകാരന് പിടിയിലായത്. കൊള്ള സംഘം ഉപയോഗിച്ച ബൈക്കും പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന…
മദ്യ ലഹരിയില്‍ വാഹാനമോടിച്ച നാലടി ഉയരമുള്ള റിയാലിറ്റി ഷോ ടിവി സ്റ്റാറിനു 16 വര്‍ഷം തടവ്
വെര്‍ജിനിയ: അമിതമായി മദ്യപിച്ചു വാഹനം ഓടിക്കുകയും ഹൈവേ റോഡടയാളങ്ങള്‍ ശ്രദ്ധിക്കാതെ തെറ്റായ ദിശയില്‍ പ്രവേശിച്ച് അതുവഴി വന്നിരുന്ന ഒരു കാറില്‍ ഇടിച്ച് ഡ്രൈവര്‍ കൊല്ലപ്പെടുകയും ചെയ്ത…
ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയായിരുന്നു.
കൊച്ചി: താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആഞ്ഞടിച്ച് വനിതാ താര കൂട്ടായ്മ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടിമാരുടെ പ്രതികരണങ്ങളിലേക്ക്
പത്മപ്രിയ…
സാമ്പത്തിക പ്രതിസന്ധി കെ.എസ്.ആര്.ടി.സിയില്‍ വീണ്ടുംകൂട്ട പിരിച്ചുവിടല്‍
സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന്കെ എസ്ആർ ടി സി യില്‍നിന്നും 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയും അടക്കം 134 ഉദ്യോഗസ്ഥരെയാണ് ഇന്നു കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. ദീര്‍ഘകാലമായി…
സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം കൊല്ലപ്പെട്ടനിലയിൽ മോര്‍ച്ചറിയില്‍
സൗദി :മൂന്ന് ആഴ്ചയായി സൗദിയില്‍ വെച്ച് കാണാതായ മലയാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലം ആര്യംകാവ് സ്വദേശി അബ്ദുല്‍ അസീസ്സിനീയാണ് റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഇയാൾ…
പോലീസ് മർദ്ദനത്തെത്തുടർന്നുള്ള യുവാവിന്റെ ആത്മഹത്യാ അന്വേഷിയ്ക്കണമെന്ന് ഹൈ കോടതി
തൊടുപുഴ: സിഐക്കെതിരെ ഉയർന്ന പരാതികളിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇടുക്കി എസ്പി അന്വേഷണം തുടങ്ങി. സ്റ്റേഷനിലെ മർദ്ദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നതുൾപ്പെടെ 14…
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കൊല്ലപ്പെട്ടു
സാന്‍ഫ്രാന്‍സിസ്ക്കൊ: സാന്‍ഫ്രാന്‍സിസ്ക്കൊ ബെ ഏരിയാ എക്സിക്യൂട്ടീവ് ചെഫ് (മുഖ്യ പാചകക്കാരന്) ഡൊമിനിക് സര്‍ക്കാര്‍ (56) ഫ്രിമോണ്ടിലുള്ള സ്വവസതിയില്‍ ഒകോടബര്‍ 8ന് കൊല്ലപ്പെട്ട…