Browsing Category
Crime
സി കെ വിനീത് ഐ എസ് എല്‍ സീസണില്‍ ചെന്നൈ എഫ്സിക്ക് വേണ്ടി പന്തുതട്ടും
ചെന്നൈ: ദേശീയ മലയാളിതാരം സി കെ വിനീത് ഐ എസ് എല്‍ സീസണില്‍ ഇനി ചെന്നൈഎഫ്സിക്ക് വേണ്ടി പന്തുതട്ടും. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീതുമായി ചെന്നൈയിൻ എഫ് സി കരാർ ഒപ്പിട്ടു.…
ഓപ്പറേഷൻ തണ്ടർ: പൊലീസ് സ്റ്റേഷനുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി അടിമാലിയിൽ സ്വർണ്ണവും പണവും പിടികൂടി
തിരുവനന്തപുരം: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പല…
സംസ്ഥാനത്ത് തിരോധനങ്ങൾ വർധിക്കുന്നു കേരളത്തില്‍ നിന്ന് 12,453 പേരെ കാണാതായി
തിരുവനന്തപുരം:സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം കാണാതായത് 12,453 പേരെ. പുരുഷന്‍മാരുടെ ഇരട്ടിയിലധികം സ്ത്രീകളെയാണ് കാണായിരിക്കുന്നത്. അതേസമയം ഇതില്‍ 11,761 പേരെയും കണ്ടെത്താന്‍…
വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി,വാക്പോര്
ഡൽഹി :ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലിൽ കോൺഗ്രസ് ബിജെപി വാക്പോര്. ഗുരുതരമായ ആരോപണങ്ങളിൽ വിശദമായ…
ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി
നെടുങ്കണ്ടം :കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടിയെരുമ ആശാന്‍പടി പുളിവള്ളില്‍ വീട്ടില്‍ മനേഷ്(28), ഇയാളുടെ മാതൃസഹോദരിയുടെ മകന്‍…
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒമ്പത് പേരുടെ ആസ്തി രാജ്യത്തിന്റെ 50 ശതമാനം ആസ്തിക്ക് തുല്ല്യമാണെന്ന് റിപ്പോര്‍ട്ട്
ഡൽഹി :രാജ്യത്ത് കർഷ ആത്മഹത്യകൾ പെരുകുന്നു ഗ്രാമീണ മേഖലകളിൽ ഒരു നേരത്തെ ആഹാരത്തിനും വകയില്ലാത്ത ജനം പൊരുതി മുട്ടി കുട്ടികളുടെ പഠനത്തിന് പണമില്ലാതെ പാതിവഴിൽ പഠനം ഉപേക്ഷിക്കുന്നു…
ഹൂസ്റ്റണ്‍ കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു
ഹൂസ്റ്റണ്‍: കേരള സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്(ഹൂസ്റ്റണ്‍) വാര്‍ഷിക പൊതുയോഗം 2019 വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടത്തി.ജനുവരി 13 ചെയര്‍മാന്‍ ഡോ.ഈപ്പന്‍ ഡാനിയേലിന്റെ…
കൗമാരക്കാരനെ 16 തവണ നിറയൊഴിച്ച കൊലപ്പെടുത്തിയ പോലീസ് ഓഫീസര്‍ക്കും 81 മാസം തടവ്
ചിക്കാഗൊ: രാജ്യം ഒട്ടാകെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ പ്രതിഷേധത്തിനിടയാക്കിയ കൗമാരക്കാരന്‍ ലക്വന്‍ മെക് ഡൊണാള്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വൈറ്റ് പോലീസ് ഓഫീസര്‍…
കവർച്ചക്കെത്തിയ അഞ്ചംഗ സംഘത്തിനുനേരേ ഉടമ നിറയൊഴിച്ചു; 3 പേര്‍ക്ക് കൊല്ലപ്പെട്ടു, 2 പേര്‍പരിക്ക്
ഹൂസ്റ്റണ്‍: സൗത്ത് ഹൂസ്റ്റണ്‍ ഷെര്‍മണ്ടിലെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തിനുനേരേ വീട്ടുടമസ്ഥന്‍ നിറയൊഴിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും, രണ്ടുപേരെ…
പ്രതിയെ പിടിച്ചു കോംപ്ലിമെൻറ് സസ്‌പെൻഷന്‍ നടുപ്പാറ ഇരട്ട കൊലപാതക കേസില്‍ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലെ അഞ്ച്…
കൊച്ചി :ചിന്നക്കനാൽ നടുപ്പാറ ഇരട്ട കൊലപാതക കേസില്‍ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പിടികൂടിയ പ്രതിയുടെ ചിത്രവും വാര്‍ത്തയും…