Browsing Category
Crime
തോക്കുകൊണ്ടുള്ള കളി കാര്യമായി; വനിതാ പൊലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു
സെന്റ് ലൂയിസ്: റിവോള്‍വറുമായി കളിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. കാറ്റ്‌ലിന്‍ അലിക്‌സ് എന്ന (24) ഉദ്യോഗസ്ഥയാണു കൊല്ലപ്പെട്ടത്.…
നമ്പി നാരായണനെതിരെയുള്ള അധിക്ഷേപം; സെന്‍കുമാറിനെതിരെ പ്രതിക്ഷേധം കനക്കുന്നു
തിരുവനന്തപുരം : നമ്പി നാരായണന് പത്മഭൂഷണ്‍ നൽകിയതുമായി ബന്ധപ്പെട്ട് മുൻ ഡി ജി പി ടി.പി സെന്‍കുമാറിന്റെ വിമര്ശനത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. പ്രസ്താവന…
അമേരിക്കയിൽ ആരാധനാലയങ്ങളില്‍ തോക്കുമായി പ്രവേശിക്കാം; വിര്‍ജീനിയ സെനറ്റിന്റെ അംഗീകാരം
വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തെ ദേവാലയങ്ങളിലേക്ക് ആരാധനയ്ക്കു വരുന്നവര്‍ക്ക് കൂടെ തോക്കും കൊണ്ടുവരാമെന്ന നിയമം വിര്‍ജീനിയ സെനറ്റ് അംഗീകരിച്ചു. ജനുവരി 24 വ്യാഴാഴ്ചയായിരുന്നു…
കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്.കോണ്‍ഗ്രസുകാര്‍ക്ക് ഇരട്ടത്താപ്പ് മോദി
സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്. ശബരിമല ക്ഷേത്ര വിഷയത്തെ സംസ്ഥാന…
ബിഷപ്പിനെതിരായകന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി…
കോട്ടയം :ബിഷപ്പിനെതിരായ ബലാത്സഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്കാരിക നായകന്മാര്‍ .…
ഫ്‌ളോറിഡ ബാങ്കില്‍ വെടിവയ്പ്പ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു; പ്രതി പിടിയില്‍
സെബ്രിംഗ് (ഫ്‌ളോറിഡ): ഫ്‌ളോറിഡ റ്റാമ്പയില്‍ നിന്നും 70 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന സെബ്രിങ് സിറ്റിയിലെ സണ്‍ട്രസ്റ്റ് ബാങ്കില്‍ അതിക്രമിച്ചു കടന്ന യുവാവ് അഞ്ചു പേരെ വെടിവച്ചു…
ഡിസിപിയുടെ നടപടി വാർത്തകളിൽ ഇടംപിടിക്കാൻ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ അക്രമണക്കേസ് അർദ്ധരാത്രിയിൽ പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത് മുന്‍ തിരുവനന്തപുരം ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിനെനെ…
തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി ജെ പി യുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി കത്തുകളിൽ കുടുക്കി വോട്ടുതട്ടാൻ ശ്രമം
കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാന്‍ മോഡിയുടെ പുതിയ അടവ്. സൗജന്യ ചികിത്സയടക്കമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍…
ത്രിപുരയിൽ നിർബന്ധിത ഘർവാപസി ക്രിസ്ത്യാനികളെ സംഘപരിവാർ കൂട്ടത്തോടെ മതംമാറ്റുന്നു
അഗര്‍ത്തല: ത്രിപുരയിൽ കമ്മ്യൂണിസ്റ് സർക്കാർ അധികാരമൊഴിഞ്ഞ ശേഷം ബി ജെപി നേതൃത്തത്തിലുള്ള സർക്കാർ ത്രിപുരയുടെ ഭരണം കൈലാണ് ആരംഭിച്ചതൊടെ സംഘപരിവാർ സംഘടനകൾ ത്രിപ്രയിൽ…
റിപ്പബ്ലിക്ക് പരേഡിൽ വെറും കാഴ്ചക്കാരായി കേരളം കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു
ഡൽഹി: എഴുപതാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ അവതരിപ്പിക്കേണ്ട നിശ്ചല ദൃശ്യങ്ങളുടെ അവസാന മിനുക്ക് പണിയിലാണ് സംസ്ഥാനങ്ങൾ. എന്നാൽ പരേഡിൽ ഇത്തവണ കേരളത്തിന് ഫ്ളോട്ടുകൾ ഉണ്ടാകില്ല വെക്കം…