Browsing Category
Crime
പുല്‍വാമയില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: മൂന്ന് ദിവസം മുമ്പ് ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു.…
കാസർകോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു
കാസർകോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കാസർകോട് പെരിയ കല്ല്യോട്ടിലാണ് സംഭവം. കിച്ചു എന്ന കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം…
ഇല്ലിനോയ്സിലെ അറോറയില്‍ വെടിവെട്പ്; 5 മരണം, 5 പോലീസുകാര്‍ക്ക് പരിക്ക്
അറോറ(ഇല്ലിനോയ്സ്): ഫെബ്രുവരി 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു ഇല്ലിനോയ്സ് അറോറയിലുണ്ടായ കൂട്ട വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും, അഞ്ചു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക്…
കാശ്മീരിൽ വിഘടനവാദി സർക്കാർ സുരക്ഷയില്ല
ഡൽഹി പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കൾക്കുള്ള സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. ഹൂറിയത്ത് കോൺഫറൻസ്…
ജമ്മു കാശ്മീരിൽ സ്ഫോടനം കരസേനാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സിആര്‍പിഎഫ്…
ഇടുക്കിയിൽ വീണ്ടും കർഷക ആതമഹത്യാ കടബാധ്യതയെത്തുടർന്നു പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാർ ജീവനൊടുക്കി
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി സ്വദേശി നക്കര ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്.രണ്ടു ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ശ്രീകുമാർ 20…
കൊട്ടിയൂർ പീഡനകേസ്; ഫാദർ റോബിന് 20 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാദര്‍ റോബിന് വടക്കുംചേരിക്ക് 20 വർഷത്തെ കഠിന തടവും മൂന്നു ലക്ഷം രൂപ പിഴ…
റോബിൻ വടക്കുംചേരിയെ രക്ഷിക്കാൻ കള്ളസാക്ഷി പറഞ്ഞ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാൻ കോടതി വൈദികന് 20 വര്‍ഷത്തെ കഠിന…
തലശ്ശേരി: കൊട്ടിയൂര്‍ പീഡനകേസിലെ പ്രതിയായ വൈദികന് 20 വര്‍ഷത്തെ കഠിന തടവ് വിധിച്ച കോടതി കള്ളസാക്ഷി പറഞ്ഞ ഇരയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം നല്കി. കേസില്‍…
പുല്‍വാമ ആക്രമണം മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണം
ഡൽഹി : പുല്‍വാമ ആക്രമണത്തിന് പിന്നാലെ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയേക്കും. രണ്ടുപതിറ്റാണ്ടായി ഇന്ത്യയിൽ നടക്കുന്ന മിക്ക…
ബി ജെ പി യിൽ ചേരിപ്പോര് രോക്ഷം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും മുരളീധരപക്ഷം വിട്ടുനിന്നു
കൊച്ചി : ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ പോര് ശക്തമായി. സ്ഥാനാര്‍ത്ഥി പട്ടിക ഏക പക്ഷിയമാണെന്ന് ആരോപിച്ച് കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി…